"ജി.എച്ച്.എസ്. മീനടത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
താനൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന മീനടത്തൂർ പ്രദേശം മലപ്പുറം ജില്ലയിലെ പ്രധാന ദേശമാണ് . മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും ൨൫ കിലോമീറ്റര് സഞ്ചരിച്ചാൽ ഈ പ്രദേശത്തു എത്തിച്ചേരാം. തീരദേശത്തിനു അഭിമുഖമായി നിൽക്കുന്ന ഒരു പ്രദേശമാണിത് . തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന സമതല പ്രദേശമാണ് മീനടത്തൂർ . ഇസ്ലാം ഹൈന്ദവ മതവിഭാഗത്തിൽ പെട്ട ജനങ്ങൾ ആണ് ഇവിടെത്തെ നിവാസികൾ,. പ്രദേശത്തെ ഒരു വിഭാഗം ജനങ്ങൾ കാർഷിക വ്യവസ്ഥയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വ്യത്യസ്ത തരാം മണ്ണിനങ്ങൾ ഇവിടെ കാണാൻ പറൂം .ചെമ്മണ്ണ് ,മണൽ ,ചെളി , ചേർ ,ചതുപ്പ് എന്നിവയാണ് അതിൽ പ്രധാനം .പ്രദേശത്തു നെല്ല് ,തെങ്ങ്,കവുങ്ങ് , വെറ്റില ,കുരുമുളക് തുടങ്ങിയവയാണ് കൂടുതലും കൃഷി ചെയ്ത വരുന്നത് . | താനൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന മീനടത്തൂർ പ്രദേശം മലപ്പുറം ജില്ലയിലെ പ്രധാന ദേശമാണ് . മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും ൨൫ കിലോമീറ്റര് സഞ്ചരിച്ചാൽ ഈ പ്രദേശത്തു എത്തിച്ചേരാം. തീരദേശത്തിനു അഭിമുഖമായി നിൽക്കുന്ന ഒരു പ്രദേശമാണിത് . തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്ന സമതല പ്രദേശമാണ് മീനടത്തൂർ . ഇസ്ലാം ഹൈന്ദവ മതവിഭാഗത്തിൽ പെട്ട ജനങ്ങൾ ആണ് ഇവിടെത്തെ നിവാസികൾ,. പ്രദേശത്തെ ഒരു വിഭാഗം ജനങ്ങൾ കാർഷിക വ്യവസ്ഥയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വ്യത്യസ്ത തരാം മണ്ണിനങ്ങൾ ഇവിടെ കാണാൻ പറൂം .ചെമ്മണ്ണ് ,മണൽ ,ചെളി , ചേർ ,ചതുപ്പ് എന്നിവയാണ് അതിൽ പ്രധാനം .പ്രദേശത്തു നെല്ല് ,തെങ്ങ്,കവുങ്ങ് , വെറ്റില ,കുരുമുളക്,ജാതി തുടങ്ങിയവയാണ് കൂടുതലും കൃഷി ചെയ്ത വരുന്നത് . | ||
== പൊതു സ്ഥാപനങ്ങൾ == | == പൊതു സ്ഥാപനങ്ങൾ == | ||