ഗവ. എച്ച് എസ് തോൽപ്പെട്ടി/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:23, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
അടൽ ടിങ്കറിംഗ് ലാബുകൾ സജ്ജീകരിക്കുന്നതിന് പിന്നിലെ പ്രധാന ആശയം പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച്ക്രിയാത്മകമായ രീതിയിൽ ആശയങ്ങൾ മനസ്സിലാക്കാൻ യുവ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. | അടൽ ടിങ്കറിംഗ് ലാബുകൾ സജ്ജീകരിക്കുന്നതിന് പിന്നിലെ പ്രധാന ആശയം പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച്ക്രിയാത്മകമായ രീതിയിൽ ആശയങ്ങൾ മനസ്സിലാക്കാൻ യുവ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. | ||
'''<u><big>ആരോഗ്യക്ലബ്</big></u>''' | |||
ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ചതാണ് ആരോഗ്യ ക്ലബ് . ആരോഗ്യവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന നിരവധി പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ് ഏറ്റെടുക്കുന്നുണ്ട്. പോഷകാഹരവും ആരോഗ്യവും എന്ന വിഷയത്തെകുറിച്ച് അപ്പപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്ലാസ്സെടുത്തു. ടോയ്ലറ്റ്, യൂറിനൽസ് ഉപയോഗത്തിനുശേഷം വൃത്തി യാക്കേണ്ടതിന്റെ പ്രാധാന്യതെക്കുറിച്ചും ബോധവൽക്കരണം നടത്തി. | |||
എല്ലാദിവസവും ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികൾ ഭക്ഷണവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത് പ്രത്യേക കുഴിയിലാണ്. നിരീക്ഷിക്കുന്നതിന് ലീഡേഴ്‌സിനെ ആരോഗ്യക്ലബ്ബിൽ നിന്നും തെരഞ്ഞെടുത്തു |