"മെഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ പരിയാരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sumithra N (സംവാദം | സംഭാവനകൾ) No edit summary |
JYOTHI P U (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 15: | വരി 15: | ||
* പരിയാരം പോലീസ് സ്റ്റേഷൻ | * പരിയാരം പോലീസ് സ്റ്റേഷൻ | ||
* കാനറാ ബാങ്ക്, പരിയാരം | * കാനറാ ബാങ്ക്, പരിയാരം | ||
പരിയാരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പരിയാരം മെഡിക്കൽ കോളേജ് പബ്ലിക്ക് സ്കൂൾ കുരുന്നുകൾ പാറി നടക്കുന്ന ഒരു ഉദ്യാനമാണ്.എൽ കെ ജി മുതൽ പത്താം തരം വരെയുള്ള ഈ സ്കൂൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ വിളങ്ങി നിൽക്കുന്ന തേജസ്സാണ്.ഇവിടുത്തെ ഓരോ തൂണിലും തുരുമ്പിലും അറിവ് ഒളിഞ്ഞ് കിടക്കുന്നുണ്ടെന്ന് പറയാം. | |||
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒരേ മനസ്സോടെ നിലനിന്നു പോകുന്ന ഒരന്തരീക്ഷമാണിവിടെ കാണുന്നത്.ഒരു രക്ഷിതാവ് തൻ്റെ കുട്ടിയെ എങ്ങനെ ചേർത്തു നിർത്തുന്നുവോ അതുപോലെയും ചിലപ്പോൾ അതിലും മുകളിലുമായി അധ്യാപകർ മക്കളെ മനസിലാക്കി ചേർത്തുപിടിക്കുന്ന ഒരവസ്ഥ നമുക്ക് ഈ വിദ്യാലയത്തിൽ കാണാം. പരിയാരംദേശീയ പാതയോട് ചേർന്നു നിൽക്കുന്ന ഈ വിദ്യാലയം മെഡിക്കൽ കോളേജിൻ്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. | |||