"പാലയത്തുവയൽ ജിയുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

929857 (സംവാദം | സംഭാവനകൾ)
929857 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''പെരുവ''' ==
== '''പെരുവ''' ==
കണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചായത്തിൽപ്പെട്ട കണ്ണവം ഫോറസ്റ്റ് ഡിവിഷനിൽ ഉൾപ്പെടുന്ന ചെറിയൊരു ഗ്രാമമാണ് പെരുവ. തലശ്ശേരി -ബാവലി സംസ്ഥാന പാതയിൽ കോളയാട് ചങ്ങലഗേറ്റിൽ നിന്നും അ‍ഞ്ചരകിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ പെരുവയിലെത്താം. കുറിച്യ വിഭാഗങ്ങളിൽപ്പെട്ടവരാണ് ഇവിടെയുള്ള ജനങ്ങൾ.

== '''പൊതുസ്ഥാപനങ്ങൾ''' ==
* ജിയുപിഎസ് പാലയത്തുവയൽ
* പെരുവ ഹെൽത്ത് സെന്റർ
* റേഷൻ കട
* വായന ശാല <br />
"https://schoolwiki.in/പാലയത്തുവയൽ_ജിയുപിഎസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്