"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DIVYAMOL (സംവാദം | സംഭാവനകൾ)
No edit summary
DIVYAMOL (സംവാദം | സംഭാവനകൾ)
വരി 20: വരി 20:
തിളയ്ക്കുന്ന യൗവനകാലത്ത് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടിയതാണ് ശേഖർജി. ഒരു ദശാബ്ദം നീണ്ട സമരചരിത്രത്തിനൊടുവിൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ തടവറയിലായിരുന്നു. ജയിൽ വിമോചിതനായി പാടവരമ്പുകളിലൂടെയും നാട്ടിടവഴികളിലൂടെയും ദേശീയപതാകകളുമേന്തി സ്വാതന്ത്ര്യലബ്ധി വിളംബരം ചെയ്യാൻ പുറപ്പെട്ട ശേഖർജിക്കൊപ്പം ഗ്രാമത്തിലെ കുട്ടികളുടെ സംഘവുമുണ്ടായിരുന്നു.

=='''''<u><big>വിനോബാനികേതൻ</big></u>'''''==

[[പ്രമാണം:42061 504.jpeg|നടുവിൽ|ലഘുചിത്രം]]