"തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ANSUANTONY (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''ഹരിത ഭംഗി നിറഞ്ഞ മനോഹരമായ എന്റെ ഗ്രാമം''' ==
====== '''ഹരിത ഭംഗി നിറഞ്ഞ മനോഹരമായ എന്റെ ഗ്രാമം''' ======
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണു '''തോട്ടക്കാട്'''. കോട്ടയം പട്ടണത്തിൽ നിന്നും 14 കി.മീ. അകലെയായി ഇതു സ്ഥിതി ചെയ്യുന്നു. ചരിത്രപ്രസിദ്ധമായ ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം സ്ഥിതി ചെയുന്നത് തോട്ടയ്ക്കാട്ടാണ്. തോട്ടക്കാട് ഗ്രാമത്തിലെ ഒരു ചെറിയ (പദേശമാണ്  ഇരവുചിറ എന്ന ശാന്തസുന്ദര ഗ്രാമം. സഹകരണ മനോഭാവമുള്ള നാട്ടുകാരും, പൊതു (പവർത്തകരും ,ആത്മീയ നേതാക്കളും ഈ നാടിന്റെ സവിശേശതയാണ്. ഗ്രാമത്തിന്റെ മദ്ധൃഭാഗത്തായുള്ള ഇരവുചിറ സ്കൂളും ഇരവുചിറ സെന്റ് മേരിസ് ദേവാലയവും ഈ നാട്ടിലെ ജനങ്ങളുടെ ഭാവി ശോഭനമാക്കുന്നു.

വരി 16: വരി 16:
== '''കൃഷി''' ==
== '''കൃഷി''' ==
കേരളത്തിലെ മിക്ക ഗ്രാമങ്ങളിലേയും പോലെ തോട്ടയ്ക്കാട്ടും നെല്ല് പ്രധാന കൃഷി ആയിരുന്നു. തെങ്ങ്, വാഴ, ജാതി, ഗ്രാമ്പു, ഇഞ്ചി, മഞ്ഞൾ പച്ചകറികൾ, കിഴങ്ങുവർഗ്ഗങ്ങൾ  എന്നിവയും ഇവിടെ ധാരാളമായി കൃഷി ചെയ്തിരുന്നു. തൈപറമ്പ്  തോടായിരുന്നു പ്രധാന ജലസ്രോതസ്സ്. കിഴക്കൻ മേഖലകളിലെ വയലുകൾ നികത്തുന്നതിനു വലിയതോതിൽ ഇവിടത്തെ  മണ്ണ് എടുത്തുകൊണ്ടുപോവുകയും ഇവിടെത്തന്നെ യുള്ള വയലുകളും നീർത്തടങ്ങളും നികത്തുകയും ചെയ്തതോടെ റബ്ബർ ഒഴികെയുള്ള വിളകളുടെ കാര്യം കഷ്ടത്തിലായി. നെൽകൃഷി തീർത്തും നിലച്ചു.

== ആശുപത്രികൾ ==
തോട്ടയ്ക്കാട് ഗവണ്മെന്റ് ആശുപത്രി. 100 കിടക്കകൾ ഉള്ള 24 മണിക്കൂർ പ്രവർത്തിക്കുന്ന  എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആശുപത്രി തോട്ടയക്കാട്ടുണ്ട്, കോട്ടയം മെഡിക്കൽ കോളേജിന്റെ റഫർ ഹോസ്പിറ്റൽ ആയും നിലവിൽ പ്രവർത്തിക്കുന്നു..ഓപ്പറേഷൻ തീയേറ്റർ, കാഷ്യലിറ്റി,ലാബ്, പേ വാർഡ് ഡിപ്പാർട്മെന്റ് ഒ പി സെക്ഷൻ, ആംബുലൻസ്, തുടങ്ങിയവ ഉണ്ട്. പ്രതിദിനം ഒ പി യിൽ 750-800 ആളുകൾ എത്തുന്നു.കോട്ടയം പുനലൂർ ഹൈവേയിലെ പ്രധാന സർക്കാർ ആശുപത്രി ആണിത്. ആതുര ശുശ്രൂഷാ രംഗത്ത് സജീവമായ നിരവധി ആരോഗ്യചികിത്സാകേന്ദ്രങ്ങൾ ഇവിടെയുണ്ട് . ഇവയിൽ പ്രധാനമാണ് തോട്ടയ്ക്കാട് ഗവ. ആശുപത്രി