"ഗവ.എച്ച്.എസ്.എസ് മാങ്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sangeetha R (സംവാദം | സംഭാവനകൾ)
Sangeetha R (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
=== മാങ്കോട് ===
=== മാങ്കോട് ===
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാങ്കോട്.തികച്ചും മലയോര ഗ്രാമാന്തരീക്ഷമുളള മാങ്കോട് പത്തനംതിട്ട ജില്ലയുടേയും കൊല്ലം ജില്ലയുടേയും അതിർത്തി ഗ്രാമമാണ്.

പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കലഞ്ഞൂർ കവലയിൽ നിന്നും ആറ്  കിലോമീറ്റർ കിഴക്കു ഭാഗത്തായി മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. കൊല്ലം - പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കിഴക്കു ഭാഗത്തായി വനപ്രദേശങ്ങളാണ്. 