"ഗവ. എച്ച് എസ് പനങ്കണ്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shuhaib kv (സംവാദം | സംഭാവനകൾ) (ചെ.)No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
Shuhaib kv (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം:മാറിയത് |
||
വരി 1: | വരി 1: | ||
= പനങ്കണ്ടി = | = പനങ്കണ്ടി = | ||
[[പ്രമാണം:Kalolsavam 2024.jpeg|tumb|program]] | |||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ മുട്ടിൽ പഞ്ചായത്തിലെ ഗ്രാമമാണ് പനങ്കണ്ടി. | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ മുട്ടിൽ പഞ്ചായത്തിലെ ഗ്രാമമാണ് പനങ്കണ്ടി. | ||
08:21, 2 നവംബർ 2024-നു നിലവിലുള്ള രൂപം
പനങ്കണ്ടി
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ മുട്ടിൽ പഞ്ചായത്തിലെ ഗ്രാമമാണ് പനങ്കണ്ടി.
കാര്യമ്പാടിക്കും കറാണിക്കും ഇടയിലുള്ള ചെറിയ പ്രദേശമാണ് പനങ്കണ്ടി.
ജി .എച്ച് .എസ് .എസ് പനങ്കണ്ടി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
സദ്ഭാവന വായനശാല ,യാസ് ക്ലബ് തുടങ്ങിയ കൂട്ടായ്മകളും പ്രദേശത്തിന്റെ നാനാമുഖ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നു.
പൊതുസ്ഥാപനങ്ങൾ
- ജി .എച്ച് .എസ് .എസ് പനങ്കണ്ടി
- ഹെൽത്ത് സെന്റർ
- അങ്കണവാടി
ചിത്രശാല
-
my village
-
sports
-
panamkandy