"ഗവ.ട്രൈബൽ വെൽഫെയർ. എച്ച്.എസ്. ആനക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejasunil (സംവാദം | സംഭാവനകൾ)
Prasu (സംവാദം | സംഭാവനകൾ)
വരി 44: വരി 44:

<small>ആനക്കൽ ഗ്രാമം ഇന്ന് വികസനത്തിന്റെ പാതയിൽ ആണ് . കാർഷികമേഖലയിൽ പൊന്നു വിളയിക്കുന്ന ഒരു കൂട്ടം നന്മ മരങ്ങളായ നല്ല നാട്ടുകാരും ആനക്കൽ ഗ്രാമത്തിന്റെ പുരോഗതിക്കു നെടുംതൂണായി പ്രവർത്തിച്ചു പോരുന്നു .ഈ സംസ്കാര സമ്പന്നമായ നാട്ടിൽ അതിന്റെ തനിമ ഒട്ടും ചോർന്നുപോവാതെ ഒരു നല്ല ജനതയെ വാർത്തെടുക്കാൻ  കൂടെയുണ്ട് ആനക്കൽ  സ്ക്കൂളും അദ്ധ്യാപകരും ....................</small>

== പ്രധാന ഉത്സവങ്ങൾ ==
ശിവരാത്രി മഹോത്സവം,അയ്യപ്പൻപൊറ്റ അയ്യപ്പൻവിളക്ക്,മലമ്പുഴ വേല എന്നിവയാണ് ആനക്കൽകാരുടെ പ്രധാന ഉത്സവങ്ങൾ.
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>