"മട്ടന്നൂര്.എച്ച് .എസ്.എസ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=== '''മട്ടന്നൂര്''' ===
=== '''മട്ടന്നൂര്''' ===
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മൃഡന്നൂർ മട്ടന്നൂരായി.

[[പ്രമാണം:മട്ടന്നൂർ.jpeg|THUMB|അടിസ്ഥാന വിവരങ്ങൾ]]
====== ''അടിസ്ഥാന വിവരങ്ങൾ'' ======
====== ''അടിസ്ഥാന വിവരങ്ങൾ'' ======
2011ലെ സെൻസസ് വിവരമനുസരിച്ച് മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 47,078 ആണ്. 22,658 പുരുഷന്മാരും 24,420 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീർണ്ണം 54.32 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 867ഉം സ്ത്രീപുരുഷ അനുപാതം 1078:1000വും ആണ്. ആകെ സാക്ഷരത 94.8 ശതമാനം ആണ്. പുരുഷ സാക്ഷരത 97.6ഉം സ്ത്രീ സാക്ഷരത 92.2 ആണ്.

5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2594519" എന്ന താളിൽനിന്ന് ശേഖരിച്ചത്