"എസ്സ് .യു .പി .എസ്സ് .പൂവത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('= പൂവത്തൂർ =' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
= പൂവത്തൂർ = | = പൂവത്തൂർ = | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിലെ ചെറിയൊരു ഗ്രാമപ്രദേശമാണ് പൂവത്തൂർ.ചെങ്ങന്നൂർ -കോഴഞ്ചേരി റൂട്ടിൽ ആറാട്ടുപുഴയിൽ നിന്നും 3 km വടക്കു- പടിഞ്ഞാറു സ്ഥിതി ചെയ്യുന്നു . | |||
പള്ളിയോട പാരമ്പര്യത്തിൽ പെരുമയുള്ള കരയാണ് പൂവത്തൂർ. ആറന്മുളയിലെ ആദ്യകാല പള്ളിയോടങ്ങളിൽ പൂവത്തൂർ കിഴക്കും ഉണ്ടായിരുന്നുവെന്നത് പഴമക്കാരുടെ ഓർമകളിലുണ്ട്. പൂവത്തൂർ കിഴക്ക് പാറയ്ക്കൽ കടവിലാണ് പള്ളിയോടപ്പുര സ്ഥിതി ചെയ്യുന്നത്. പള്ളിയോടപ്പുരയ്ക്കു സമീപമാണ് നദിയിലേക്കിറങ്ങി നിൽക്കുന്ന പ്രശസ്തമായ പാൽക്കഞ്ഞിപ്പാറ. 2004, 2005, 2017ൽ മന്നം ട്രോഫിയിൽ മുത്തമിട്ടു. 2006ൽ ഉൾപ്പെടെ രണ്ടാം സ്ഥാനം നേടി. കഴിഞ്ഞ തവണ വഞ്ചിപ്പാട്ട് സോപാനം മത്സരത്തിൽ പള്ളിയോടക്കര ടീം വിജയം നേടിയിരുന്നു. ഭക്തിക്കും ആചാരത്തിനും പ്രാധാന്യം നൽകിയാണ് കരക്കാർ പമ്പയുടെ ഓളപ്പരപ്പിലൂടെ പള്ളിയോടത്തിൽ നീങ്ങുന്നത്.പൂവത്തൂർ പ്രദേശത്തെ പന്നിപ്രയാർ മുറി ഉൾപ്പെടുന്നതാണ് പള്ളിയോടക്കര. ആറന്മുള ക്ഷേത്രവും പൂവത്തൂർ ദേശവുമായുള്ള ബന്ധത്തിനും വായ്മൊഴി പഴക്കമേറെയാണ്. |
23:45, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൂവത്തൂർ
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിലെ ചെറിയൊരു ഗ്രാമപ്രദേശമാണ് പൂവത്തൂർ.ചെങ്ങന്നൂർ -കോഴഞ്ചേരി റൂട്ടിൽ ആറാട്ടുപുഴയിൽ നിന്നും 3 km വടക്കു- പടിഞ്ഞാറു സ്ഥിതി ചെയ്യുന്നു .
പള്ളിയോട പാരമ്പര്യത്തിൽ പെരുമയുള്ള കരയാണ് പൂവത്തൂർ. ആറന്മുളയിലെ ആദ്യകാല പള്ളിയോടങ്ങളിൽ പൂവത്തൂർ കിഴക്കും ഉണ്ടായിരുന്നുവെന്നത് പഴമക്കാരുടെ ഓർമകളിലുണ്ട്. പൂവത്തൂർ കിഴക്ക് പാറയ്ക്കൽ കടവിലാണ് പള്ളിയോടപ്പുര സ്ഥിതി ചെയ്യുന്നത്. പള്ളിയോടപ്പുരയ്ക്കു സമീപമാണ് നദിയിലേക്കിറങ്ങി നിൽക്കുന്ന പ്രശസ്തമായ പാൽക്കഞ്ഞിപ്പാറ. 2004, 2005, 2017ൽ മന്നം ട്രോഫിയിൽ മുത്തമിട്ടു. 2006ൽ ഉൾപ്പെടെ രണ്ടാം സ്ഥാനം നേടി. കഴിഞ്ഞ തവണ വഞ്ചിപ്പാട്ട് സോപാനം മത്സരത്തിൽ പള്ളിയോടക്കര ടീം വിജയം നേടിയിരുന്നു. ഭക്തിക്കും ആചാരത്തിനും പ്രാധാന്യം നൽകിയാണ് കരക്കാർ പമ്പയുടെ ഓളപ്പരപ്പിലൂടെ പള്ളിയോടത്തിൽ നീങ്ങുന്നത്.പൂവത്തൂർ പ്രദേശത്തെ പന്നിപ്രയാർ മുറി ഉൾപ്പെടുന്നതാണ് പള്ളിയോടക്കര. ആറന്മുള ക്ഷേത്രവും പൂവത്തൂർ ദേശവുമായുള്ള ബന്ധത്തിനും വായ്മൊഴി പഴക്കമേറെയാണ്.