"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
JASMIN T (സംവാദം | സംഭാവനകൾ)
bhoomishasthram_maranchery
വരി 20: വരി 20:
[[പ്രമാണം:Screenshot from 2024-11-01 16-48-53.png|പകരം=മാറഞ്ചേരിയുടെ സ്വാതന്ത്ര്യസമര ചരിത്രം |ലഘുചിത്രം|'''മാറഞ്ചേരിയുടെ സ്വാതന്ത്ര്യസമര ചരിത്രം''']]
[[പ്രമാണം:Screenshot from 2024-11-01 16-48-53.png|പകരം=മാറഞ്ചേരിയുടെ സ്വാതന്ത്ര്യസമര ചരിത്രം |ലഘുചിത്രം|'''മാറഞ്ചേരിയുടെ സ്വാതന്ത്ര്യസമര ചരിത്രം''']]
മൊയ്തു മൗലവിയുടെ സാന്നിത്യം മൂലം സ്വാതന്ത്ര്യസമര പ്രവർത്തകരുടെയും നേതാക്കന്മാരുടെയും ഒഴുക്കുള്ള പ്രദേശമായിരുന്നു മാറഞ്ചേരി .ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലബാറിലെ ആദ്യകാല സ്ഥാപക നേതാക്കളിൽ പ്രശസ്തനാണ് .
മൊയ്തു മൗലവിയുടെ സാന്നിത്യം മൂലം സ്വാതന്ത്ര്യസമര പ്രവർത്തകരുടെയും നേതാക്കന്മാരുടെയും ഒഴുക്കുള്ള പ്രദേശമായിരുന്നു മാറഞ്ചേരി .ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലബാറിലെ ആദ്യകാല സ്ഥാപക നേതാക്കളിൽ പ്രശസ്തനാണ് .
<references />
=== '''''ഭൂമിശാസ്ത്രം''''' ===
ഈ ഗ്രാമത്തിന്റെ ഒരു വശത്ത് ബിയ്യം കായലും  നരണിപ്പുഴയും, മറുവശത്ത് വെളിയങ്കോട് ഗ്രാമവുമാണ്.നാലുഭാഗവും വെള്ളത്താൽ ചുറ്റപെട്ടതാണെന്ന് പറയാമെങ്കിലും തെക്ക് ഭാഗത്ത് കോടഞ്ചേരിയും പരിചകവും പുറങ്ങിന്റെ തെക്ക് പടിഞ്ഞാറേ മൂലയും വെളിയങ്കോട് പഞ്ചായത്തും ചേർന്ന് കിടക്കുന്നത് കൊണ്ട് ഈ പഞ്ചായത്ത് തികച്ചും ഒരു അർദ്ധ ദ്വീപാണെന്ന് പറയാം . വടക്ക് ഭാഗത്ത് കുണ്ടുകടവ് പുഴയും ബിയ്യം കായലും കിഴക്ക് ഭാഗത്ത് ബിയ്യം കായലും തെക്ക് കോടഞ്ചേരി പാലവും വെളിയങ്കോട് പഞ്ചായത്തും ,പടിഞ്ഞാറ് കനോലി കനാലും പഞ്ചായത്തിന് അതിരുകളായി കിടക്കുന്നു .
[[പ്രമാണം:Screenshot from 2024-11-01 21-56-19.png|ലഘുചിത്രം|'''ബിയ്യം കായൽ''' ]]
കേരളത്തിലെ പുഴകളുടെ പട്ടികയിൽ രേഖപ്പെടുത്താത്തതും സ്വന്തമായി അഴിമുഖമുള്ളതും വിവിധ പേരുകളിൽ അറിയപ്പെടുന്നതും ആയ കാഞ്ഞിരമുക്ക് പുഴയും പാടശേഖരങ്ങളും ആണ് മാറഞ്ചേരിയുടെ അതിരുകൾ നിശ്ചയിക്കുന്നത് .
എടപ്പാൾ പഞ്ചായത്തിനകത്ത് കിടക്കുന്ന ആളം ദ്വീപ് ,കാക്ക തുരുത്ത് ,കൊക്ക് തുരുത്ത് എന്നെ ചെറു ദ്വീപുകളും തുറുവണം ദ്വീപും മാറഞ്ചേരിയുടെ സ്വന്തമാണ് .പുറങ് ,കാഞ്ഞിരമുക്ക് ,മാറഞ്ചേരി എന്നീ പഴയ അംശങ്ങൾ ചേർത്താണ് മാറഞ്ചേരി പഞ്ചായത്ത് രൂപീകരിച്ചത് .
[[പ്രമാണം:Screenshot from 2024-11-01 21-53-49.png|ലഘുചിത്രം]]
സമുദ്ര നിരപ്പിൽ നിന്ന് താഴെ കിടക്കുന്ന വയൽ പ്രദേശങ്ങൾ ആണ് കോൾ നിലയങ്ങൾ .മാറഞ്ചേരിയിൽ പലയിടങ്ങളിലും കോൾ പടങ്ങൾ കാണാം.