"ഒ.കെ.കെ.എസ്.ജി.എച്ച്.എസ്.എസ്. രാമന്തളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
== '''രാമന്തളി''' ==
== '''രാമന്തളി''' ==
</blockquote><blockquote>കേരളത്തിലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുo 7 കി മീറ്റർ പടിഞ്ഞാറ് ഭാഗത്ത് രാമന്തളി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശം. ഒരു വശത്ത് അറബിക്കടലും മറുവശത്ത് പുഴയും ചേർന്നുള്ള ഒരു ദ്വീപ് . പ്രസിദ്ധമായ നേവൽ അക്കാദമിയും ഏഴിമല മലനിരകളും ഇവിടെയാണ്.രാമന്തളി യുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഒ കെ കെ എസ് ജി എച്ച് എസ് എസ് രാമന്തളി.</blockquote><blockquote>

=== രാമന്തളി യുടെ പേരിലുമുണ്ട് സമൃദ്ധമായ ഒരു ചരിത്രത്തിൻ്റെ ഓർമപ്പെടുത്തൽ. 1930 ലെ ഉപ്പ് സത്യാഗ്രഹത്തിന് വേദിയാകാൻ നിയോഗoലഭിച്ചത് രാമന്തളി യുടെ ഏറൻ  പുഴയോരത്തിനാണ്. പോർട്ടുഗീസ് അഡ്മിറൽ വാസ്കോഡ ഗാമ 1498 ൽ ഇന്ത്യയിലേക്കുള്ള ഒന്നാമത്തെ വരവിൽ കപ്പലിൽ നിന്ന് ദൃഷ്ടിയിൽപ്പെട്ട ആദ്യത്തെ ഇന്ത്യൻ പ്രദേശം ഏഴിമല യായിരുന്നു. ഏഴിമലയിൽ ഇറങ്ങാൻ വിചാരിച്ച ഗാമ കാലാവസ്ഥ പ്രതികൂലമായതിനാൽ അവിടെ ഇറങ്ങാതെ കോഴിക്കോട് ഭാഗത്തേക്ക് പോയി എന്നാൽ ഗാമ ഇന്ത്യയിൽ സ്ഥാപിച്ച ആദ്യ പട്ടാള ക്യാമ്പ് ഏഴിമലയിലായിരുന്നു= ===
=='''=''' രാമന്തളി യുടെ പേരിലുമുണ്ട് സമൃദ്ധമായ ഒരു ചരിത്രത്തിൻ്റെ ഓർമപ്പെടുത്തൽ. 1930 ലെ ഉപ്പ് സത്യാഗ്രഹത്തിന് വേദിയാകാൻ നിയോഗoലഭിച്ചത് രാമന്തളി യുടെ ഏറൻ  പുഴയോരത്തിനാണ്. പോർട്ടുഗീസ് അഡ്മിറൽ വാസ്കോഡ ഗാമ 1498 ൽ ഇന്ത്യയിലേക്കുള്ള ഒന്നാമത്തെ വരവിൽ കപ്പലിൽ നിന്ന് ദൃഷ്ടിയിൽപ്പെട്ട ആദ്യത്തെ ഇന്ത്യൻ പ്രദേശം ഏഴിമല യായിരുന്നു. ഏഴിമലയിൽ ഇറങ്ങാൻ വിചാരിച്ച ഗാമ കാലാവസ്ഥ പ്രതികൂലമായതിനാൽ അവിടെ ഇറങ്ങാതെ കോഴിക്കോട് ഭാഗത്തേക്ക് പോയി എന്നാൽ ഗാമ ഇന്ത്യയിൽ സ്ഥാപിച്ച ആദ്യ പട്ടാള ക്യാമ്പ് ഏഴിമലയിലായിരുന്നു= ===
</blockquote>
</blockquote>'''''''''കട്ടികൂട്ടിയ എഴുത്ത്'''''''''കട്ടികൂട്ടിയ എഴുത്ത്'''''''''

=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2591781" എന്ന താളിൽനിന്ന് ശേഖരിച്ചത്