"എ എൽ പി എസ് കണ്ണിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|AMUPS ANDONA }} {{Infobox AEOSchool | സ്ഥലപ്പേര്= ............... | ഉപ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
1945 ന്റെ തുടക്കത്തിൽ 35 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്.സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി എം പ്രസന്നവല്ലിയും മറ്റു അദ്ധ്യാപികമാർ ശ്രീമതി സി പി ബേബി, ശ്രീമതി വി ഐ ശ്രീദേവി, ശ്രീമതി ടി അയിഷാബി എന്നിവരാണ്.തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||