"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18: വരി 18:
==കൃഷി==
==കൃഷി==
തെങ്ങും നെല്ലും മരച്ചീനിയും പ്രധാനവിളകളായുള്ള ഒരു സന്തുലിത കാർഷിക മേഖലയാണ്‌ കുന്നത്തൂരിനുള്ളത്.
തെങ്ങും നെല്ലും മരച്ചീനിയും പ്രധാനവിളകളായുള്ള ഒരു സന്തുലിത കാർഷിക മേഖലയാണ്‌ കുന്നത്തൂരിനുള്ളത്.
== ആരോഗ്യ കേന്ദ്രം ==
കുന്നത്തൂർ  എന്ന ഗ്രാമ പഞ്ചായത്തിൻ്റെ സ്വകാര്യ അഹങ്കാരമാണ് സത്യത്തിൽ മണപ്പള്ളഴികത്ത് ഗവ ആയുർവ്വേദ ആശുപത്രി : മണപ്പള്ളഴികത്ത് കുടുംബം ഈ നാടിൻ്റെ ഉന്നമനത്തിനായി നൽകിയ 2 ഏക്കറിലധികം സ്ഥലവും വീടും..വർഷങ്ങളായി കിടത്തി ചികിത്സയുള്ള ആശുപത്രി.. പ്രഗൽഭരായ എത്ര ഭിഷഗ്വരൻമാർ ജോലി ചെയ്ത ഇടം'. ഇന്ന് പേ വാർഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ' എല്ലാ വിധ ആയുർവ്വേദ ചികിത്സകളും. 4 ഡോക്ടർമാരുടെ സേവനം. ആധുനിക ലാബ്.കല്ലടയാറിൻ്റെ തീരത്തോട് ചേർന്ന കിടപ്പ്.... ആശുപത്രിക്ക് പുറകുവശം ആറ്റരികിൽ കാടായി കിടന്ന സ്ഥലം കഴിഞ്ഞ ദിവസം തെളിച്ചെടുത്തു. ഒരു ഔഷധത്തോട്ടവും ഉദ്യാനവും , നടപ്പാതയും വിശ്രമ സ്ഥലവും ഒരുക്കാൻ ശ്രമിക്കുന്നു