ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. പുറത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rethy (സംവാദം | സംഭാവനകൾ)
'== പുറത്തൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Rethy (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പുറത്തൂർ ==
== '''പുറത്തൂർ''' ==
ജില്ലാ ആസ്ഥാനത്തു നിന്ന് 36 കിലോമീറ്റർ തെക്കുഭാഗത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പുറത്തൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു വാർഡ് കൂടിയാണിത്.
 
ആരുടെയും ഭരണ നിയന്ത്രണങ്ങളോ മേൽക്കോയ്മയോ ഇല്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്ന ഒരു ദരിദ്ര ഗ്രാമമായിരുന്നു പുറത്തൂർ. അതിനാൽ തന്നെ '''പുറത്തുള്ള ഒരു ഊര്''' എന്ന നിലയിലാണ് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. ഈ പ്രയോഗമാണ് പിന്നീട് '''പുറത്തൂർ''' എന്ന പേരായി മാറിയത്. വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ ഭരിച്ചിരുന്ന  ഒരു പ്രദേശമായിരുന്നു ഇത്. ഇതിന്റെ തലസ്ഥാനം മുട്ടനൂർ ആയിരുന്നുവെന്നും അനുമാനിക്കുന്നു.

20:48, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പുറത്തൂർ

ജില്ലാ ആസ്ഥാനത്തു നിന്ന് 36 കിലോമീറ്റർ തെക്കുഭാഗത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പുറത്തൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു വാർഡ് കൂടിയാണിത്.

ആരുടെയും ഭരണ നിയന്ത്രണങ്ങളോ മേൽക്കോയ്മയോ ഇല്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്ന ഒരു ദരിദ്ര ഗ്രാമമായിരുന്നു പുറത്തൂർ. അതിനാൽ തന്നെ പുറത്തുള്ള ഒരു ഊര് എന്ന നിലയിലാണ് ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. ഈ പ്രയോഗമാണ് പിന്നീട് പുറത്തൂർ എന്ന പേരായി മാറിയത്. വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ ഭരിച്ചിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. ഇതിന്റെ തലസ്ഥാനം മുട്ടനൂർ ആയിരുന്നുവെന്നും അനുമാനിക്കുന്നു.