"സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 98: | വരി 98: | ||
കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് '''മാർമല അരുവി വെള്ളച്ചാട്ടം'''. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവിയിലാണ് ഈ വെള്ളച്ചാട്ടം. കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്. | കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് '''മാർമല അരുവി വെള്ളച്ചാട്ടം'''. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവിയിലാണ് ഈ വെള്ളച്ചാട്ടം. കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്. | ||
* '''അയ്യമ്പാറ'''കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിൽനിന്ന് 11 കിലോ മീറ്റർ അകലെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് അയ്യമ്പാറ. നാൽപത് ഏക്കറോളം വിശാലതയിൽ പരന്നുകിടക്കുന്ന പാറയാണ് ഇവിടത്തെ പ്രധാന പ്രത്യേകത. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കെട്ടിൽ നിന്നും മൂന്നു ദിക്കുകളിലേക്കും അഗാധമായ ഗർത്തമാണുള്ളത്. താഴ്വാരങ്ങളിൽ ഗ്രാമങ്ങളും ചെറു വീടുകളുമൊക്കെ അവ്യക്തമായി ഇടക്കിടെ കാണാം. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യങ്ങളിൽ അയ്യമ്പാറയിലെ കാഴ്ചകളൊക്കെ കണ്ണിന് കുളിരേകുന്നവയാണ്. കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ചു കിടക്കുന്ന മലമടക്കുകൾക്കിടയിൽ തെളിയുന്ന ഈരാറ്റുപേട്ടയുടെ വിദൂര കാഴ്ചയും പ്രസിദ്ധമായ ഇല്ലിക്കൽകല്ലും ഇവിടെ നിന്നാൽ ദൃശ്യമാണ്. ചൂട് കുറവുള്ളതിനാൽ വൈകുന്നേരങ്ങളിലാണ് സഞ്ചാരികളേറെയും ഇവിടെയെത്തുന്നത്. | * '''അയ്യമ്പാറ''' | ||
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിൽനിന്ന് 11 കിലോ മീറ്റർ അകലെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് അയ്യമ്പാറ. നാൽപത് ഏക്കറോളം വിശാലതയിൽ പരന്നുകിടക്കുന്ന പാറയാണ് ഇവിടത്തെ പ്രധാന പ്രത്യേകത. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കെട്ടിൽ നിന്നും മൂന്നു ദിക്കുകളിലേക്കും അഗാധമായ ഗർത്തമാണുള്ളത്. താഴ്വാരങ്ങളിൽ ഗ്രാമങ്ങളും ചെറു വീടുകളുമൊക്കെ അവ്യക്തമായി ഇടക്കിടെ കാണാം. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യങ്ങളിൽ അയ്യമ്പാറയിലെ കാഴ്ചകളൊക്കെ കണ്ണിന് കുളിരേകുന്നവയാണ്. കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ചു കിടക്കുന്ന മലമടക്കുകൾക്കിടയിൽ തെളിയുന്ന ഈരാറ്റുപേട്ടയുടെ വിദൂര കാഴ്ചയും പ്രസിദ്ധമായ ഇല്ലിക്കൽകല്ലും ഇവിടെ നിന്നാൽ ദൃശ്യമാണ്. ചൂട് കുറവുള്ളതിനാൽ വൈകുന്നേരങ്ങളിലാണ് സഞ്ചാരികളേറെയും ഇവിടെയെത്തുന്നത്. | |||
=== വഴി === | === വഴി === | ||
ഈരാറ്റുപേട്ട-വാഗമൺ വഴിയിൽ തീക്കോയിയിൽനിന്ന് തിരിഞ്ഞ് തലനാട് മൂന്നിലവു റോഡിലൂടെ ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചാൽ അയ്യമ്പാറയിലെത്താം. | ഈരാറ്റുപേട്ട-വാഗമൺ വഴിയിൽ തീക്കോയിയിൽനിന്ന് തിരിഞ്ഞ് തലനാട് മൂന്നിലവു റോഡിലൂടെ ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചാൽ അയ്യമ്പാറയിലെത്താം. | ||