"ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Prajithapv (സംവാദം | സംഭാവനകൾ)
ഒളകര എന്ന എന്റെ ഗ്രാമം, ഗ്രാമം
Prajithapv (സംവാദം | സംഭാവനകൾ)
ഗ്രാമം: ഭൂമിശാസ്ത്രം
വരി 1: വരി 1:
== '''<big>ഗ്രാമം</big>''' ==
= <big>'''ഗ്രാമം'''</big> =
[[പ്രമാണം:ജി എൽ പി എസ് ഒളകര.jpg|ലഘുചിത്രം|ജി എൽ പി എസ് ഒളകര]]

മനുഷ്യസമൂഹം ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണ് ഗ്രാമം. ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഗ്രാമം എന്നത് കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ആയിരുന്നു എന്നു കാണാം. മുൻ കാലങ്ങളിൽ ഉപജീവന കൃഷി ചെയ്യുന്ന സമൂഹങ്ങൾക്കും ചില കാ‍‍ർഷികേതര സമൂഹങ്ങൾക്കും ഗ്രാമങ്ങൾ ഒരു സാധാരണ സമൂഹമായിരുന്നു. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉത്ഭവം ഗ്രാമങ്ങളിലായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഫലമായി ധാരാളം ആളുകൾ വ്യവസായങ്ങളുണ്ടായിരുന്ന ഗ്രാമങ്ങളിൽ ആകർഷിക്കപ്പെടുകയും ഗ്രാമങ്ങൾ  പട്ടണങ്ങളുമായി മാറുകയും ചെയ്ത വസ്തുതകൾ ചരിത്രത്തിലെങ്ങും കാണാൻ സാധിക്കും.         

"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്