"ജി.എൽ.പി.എസ് മഞ്ഞക്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
മഞ്ഞക്കടവ് | |||
[പ്രമാണം:47312.png|Thumb|മഞ്ഞക്കടവ്] | |||
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മഞ്ഞക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് | കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മഞ്ഞക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് | ||
19:14, 1 നവംബർ 2024-നു നിലവിലുള്ള രൂപം
മഞ്ഞക്കടവ്
[പ്രമാണം:47312.png|Thumb|മഞ്ഞക്കടവ്]
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ മഞ്ഞക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ഭൂമിശാസ്ത്രം
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഉൾകൊള്ളുന്ന മുഴുവൻ പ്രദേശവും വന ബന്ധിതമായിരുന്നു .1950 കളുടെ തുടക്കത്തോടുകൂടി തിരുവിതാകൂറിൽ നിന്നുള്ള കുടിയേറ്റ കർഷകരുടേതായിരുന്നു ഇവിടെ 1973 ൽ അച്ചുതമേനോൻ മന്ത്രി സഭ മഞ്ഞക്കടവിൽ പ്രൈമറി വിദ്യായം അനുവദിച്ചു
പ്രധാന പൊതു സ്ഥാപനങ്ങൾ
- മുക്കം ഓർഫനേജ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- M .A.M.O college