"ഗവ. എച്ച് എസ് എസ് പനമരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
വയലേലകളുടെ പച്ചപ്പിൽ സമൃദ്ധവും കാർഷിക അഭിവൃദ്ധി യിലൂടെ പുരോഗതിയെ ലക്ഷ്യമിട്ടു മുന്നേറാൻ വെമ്പൽകൊള്ളുന്ന വയനാടിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിത്രമുറങ്ങുന്ന മണ്ണാണ് പനമരം. കബനീ നദിക്കരയിൽ വീരപഴശ്ശിയുടെയും തലയ്ക്കൽ ചന്തുവിന്റെയും ചരിത്രമുറങ്ങുന്ന പന മരത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു. ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 'കോട്ടയിൽ' എന്നായിരുന്നു വിളിച്ചുപോന്നത്.ഈ വിളിപ്പേരിനുപിന്നിൽ ഒരു ചെറിയ ചരിത്രം ഒളിഞ്ഞിരിപ്പുണ്ട്. ബ്രിട്ടീഷുകാരുടെ അധിനിവേശ കാലഘട്ടത്തിൽ വയനാട്ടിൽ ബ്രിട്ടീഷുകാർ അവരുടെ പടക്കോപ്പുകൾ സൂക്ഷിക്കാനായി പനമരം വിദ്യാലയം നിലനിൽക്കുന്ന പ്രദേശത്ത് ഒരു മിലിട്ടറി പോസ്റ്റ് സ്ഥാപിച്ചിരുന്നു. കൂടാതെ വിദ്യാലയത്തിന് പുറകിലായി ആക്രമണ ചെറുത്തുനിൽപ്പിനായി ഒരു വലിയ കിടങ്ങ് സ്ഥാപിച്ചിരുന്നു. | വയലേലകളുടെ പച്ചപ്പിൽ സമൃദ്ധവും കാർഷിക അഭിവൃദ്ധി യിലൂടെ പുരോഗതിയെ ലക്ഷ്യമിട്ടു മുന്നേറാൻ വെമ്പൽകൊള്ളുന്ന വയനാടിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ചരിത്രമുറങ്ങുന്ന മണ്ണാണ് പനമരം. കബനീ നദിക്കരയിൽ വീരപഴശ്ശിയുടെയും തലയ്ക്കൽ ചന്തുവിന്റെയും ചരിത്രമുറങ്ങുന്ന പന മരത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു. ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 'കോട്ടയിൽ' എന്നായിരുന്നു വിളിച്ചുപോന്നത്.ഈ വിളിപ്പേരിനുപിന്നിൽ ഒരു ചെറിയ ചരിത്രം ഒളിഞ്ഞിരിപ്പുണ്ട്. ബ്രിട്ടീഷുകാരുടെ അധിനിവേശ കാലഘട്ടത്തിൽ വയനാട്ടിൽ ബ്രിട്ടീഷുകാർ അവരുടെ പടക്കോപ്പുകൾ സൂക്ഷിക്കാനായി പനമരം വിദ്യാലയം നിലനിൽക്കുന്ന പ്രദേശത്ത് ഒരു മിലിട്ടറി പോസ്റ്റ് സ്ഥാപിച്ചിരുന്നു. കൂടാതെ വിദ്യാലയത്തിന് പുറകിലായി ആക്രമണ ചെറുത്തുനിൽപ്പിനായി ഒരു വലിയ കിടങ്ങ് സ്ഥാപിച്ചിരുന്നു. | ||
തലയ്ക്കൽ ചന്തുവിന്റെയും എടച്ചന കുങ്കന്റെയും മിലിറ്ററി പോസ്റ്റിനെതിരെയുള്ളഅക്രമണത്തിന്റെ ഫലമായി 72 ബ്രിട്ടീഷുകാർ കൊല്ലപ്പെടുകയും 110 വെടിമരുന്ന് പെട്ടിയും 6000 രൂപയും ഇവരുടെ പോരാട്ടത്തിന്റെ വിജയ ഫലമായി ലഭിച്ചു. അതിനാൽ തന്നെ പനമരത്തെ പഴമക്കാർ സ്കൂൾ പ്രദേശത്തെ 'കോട്ടയിലെ സ്കൂൾ' എന്നു വിളിച്ചുവന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ ധീരനായ തലയ്ക്കൽ ചന്തുവിന്റെ ശിരസ്സ് അറുത്തത് സ്കൂളിനു സമീപമുള്ളകോളി മരത്തിനടുത്താണ്. അതിനാൽ സ്കൂൾ പരിസരത്ത് തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നു. | തലയ്ക്കൽ ചന്തുവിന്റെയും എടച്ചന കുങ്കന്റെയും മിലിറ്ററി പോസ്റ്റിനെതിരെയുള്ളഅക്രമണത്തിന്റെ ഫലമായി 72 ബ്രിട്ടീഷുകാർ കൊല്ലപ്പെടുകയും 110 വെടിമരുന്ന് പെട്ടിയും 6000 രൂപയും ഇവരുടെ പോരാട്ടത്തിന്റെ വിജയ ഫലമായി ലഭിച്ചു. അതിനാൽ തന്നെ പനമരത്തെ പഴമക്കാർ സ്കൂൾ പ്രദേശത്തെ 'കോട്ടയിലെ സ്കൂൾ' എന്നു വിളിച്ചുവന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ ധീരനായ തലയ്ക്കൽ ചന്തുവിന്റെ ശിരസ്സ് അറുത്തത് സ്കൂളിനു സമീപമുള്ളകോളി മരത്തിനടുത്താണ്. അതിനാൽ സ്കൂൾ പരിസരത്ത് തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നു.[[പ്രമാണം:15061pic6.jpg|thumb|]] | ||
=== <u>വിദ്യാലയം സംഭാവന ചെയ്ത വ്യക്തികൾ</u> === | === <u>വിദ്യാലയം സംഭാവന ചെയ്ത വ്യക്തികൾ</u> === | ||