ജി എം യു പി എസ് മാവൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:03, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
കൃഷി വളരെ സമൃദമായി നടക്കുന്ന ഒരു പ്രദേശം കൂടിയാണ് മാവൂർ .നെല്ല് ,വാഴ ,മറ്റു പച്ചക്കറികൾ എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു . | കൃഷി വളരെ സമൃദമായി നടക്കുന്ന ഒരു പ്രദേശം കൂടിയാണ് മാവൂർ .നെല്ല് ,വാഴ ,മറ്റു പച്ചക്കറികൾ എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു . | ||
വർഷങ്ങക്ക് മുൻപ് ഇഷ്ടിക നിർമാണം വ്യാപകമായ സമയത്ത് മാവൂരിനു സമീപപ്രദേശമായ തെങ്ങിലക്കടവിൽ നിന്നും കളിമണ്ണ് ധാരാളമായി കടത്തിയിരുന്നു . അതിനു ശേഷം ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് വരുകയും ഇഷ്ടിക കളങ്ങളായിരുന്ന സ്ഥലങ്ങളെല്ലാം അതുകാരണം വെള്ളക്കെട്ടായി മാരുകയും ചെയ്തു . ഈ പ്രദേശം ഇന്ന് വിവിധയിനം ദേശാടന പക്ഷികളുടെ വിഹാര കേന്ദ്രമാണ് . |