"പി.എം.എം.യു.പി.എസ് താളിപ്പാടം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്ത്രീ
(കഥകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(സ്ത്രീ)
വരി 1: വരി 1:
'''സൃഷ്ടികൾ'''
'''സൃഷ്ടികൾ'''
== '''''<big>സ്ത്രീ</big>''''' ==
<big>നീറിപ്പുകഞ്ഞു മെരിഞ്ഞു-</big>
<big>മടുക്കളയിൽ</big>
<big>നോവായണയുന്ന</big>
<big>തിരിനാളമാണു ഞാൻ .</big>
<big>കുറ്റപ്പെടുത്തിയെ-</big>
<big>ന്നൊറ്റപ്പെടുത്തുവോ-</big>
<big>രുറ്റവർത്തന്നെ</big>
<big>നിരാലംബയാണു ഞാൻ !</big>
<big>ചിറകുകൾ വീശിനീ -</big>
<big>ലാകാശ വീഥിയിൽ</big>
<big>പാറിപ്പറക്കാൻ</big>
<big>കൊതിയ്ക്കുവോളാണു ഞാൻ</big>
<big>ഭൂമിയോളം ക്ഷമി-</big>
<big> ച്ചെന്നിട്ടും ജീവിതം</big>
<big>പരചൂഷണത്തിന്നു</big>
<big>  ഇരയായി തീരുകിൽ , </big>
<big>രക്ഷകരാമവതാരം  </big>
<big> വരുമെന്ന്</big>
<big>  കാത്തിരാന്നലതു</big>
<big>   പാഴ്ക്കനവായിട്ടും!</big>
<big>അബലകളല്ല നാ-</big>
<big> മിനിമേൽ നമുക്കൊരു</big>
<big>'ആർച്ചയും' 'താൻസി'യും</big>
<big>'നസ്റിനു,മായിടാം !</big>
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2589201" എന്ന താളിൽനിന്ന് ശേഖരിച്ചത്