"ജി.എൽ.പി.എസ് അക്കരക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(എന്റെ ഗ്രാമം തുടങ്ങി) |
|||
വരി 1: | വരി 1: | ||
ജി.എൽ.പി.എസ്.അക്കരക്കുളം- എന്റെ ഗ്രാമം | == ജി.എൽ.പി.എസ്.അക്കരക്കുളം- എന്റെ ഗ്രാമം == | ||
== അക്കരക്കുളം == | == അക്കരക്കുളം == | ||
മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിലെ അഞ്ച് ഗവൺമെന്റ് സ്കൂളുകളിൽ ഒന്നാണ് ജി.എൽ.പി.എസ് അക്കരക്കുളം. ഭൗതിക സൗകര്യങ്ങളും പഠന പുരോഗതിയിലും ഏറെ മുന്നിട്ടു നിൽക്കുന്നതാണ് ഈ വിദ്യാലയം. | |||
=== ഭൂമിശാസ്ത്രം === | |||
മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം 1954 മുതൽ പ്രവർത്തിച്ചുവരുന്നു. | |||
=== പൊതുസ്ഥാപനങ്ങൾ === | |||
* ഗ്രാമ പഞ്ചായത്ത് ഓഫീസ് | |||
* കൃഷിഭവൻ | |||
* മൃഗാശുപത്രി | |||
=== ആരാധനാലയങ്ങൾ === | |||
* കാട്ടമ്പലം | |||
* പള്ളിപ്പറമ്പ് ജുമാ മസ്ജിദ് |
16:48, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്.അക്കരക്കുളം- എന്റെ ഗ്രാമം
അക്കരക്കുളം
മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിലെ അഞ്ച് ഗവൺമെന്റ് സ്കൂളുകളിൽ ഒന്നാണ് ജി.എൽ.പി.എസ് അക്കരക്കുളം. ഭൗതിക സൗകര്യങ്ങളും പഠന പുരോഗതിയിലും ഏറെ മുന്നിട്ടു നിൽക്കുന്നതാണ് ഈ വിദ്യാലയം.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം 1954 മുതൽ പ്രവർത്തിച്ചുവരുന്നു.
പൊതുസ്ഥാപനങ്ങൾ
- ഗ്രാമ പഞ്ചായത്ത് ഓഫീസ്
- കൃഷിഭവൻ
- മൃഗാശുപത്രി
ആരാധനാലയങ്ങൾ
- കാട്ടമ്പലം
- പള്ളിപ്പറമ്പ് ജുമാ മസ്ജിദ്