"എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
'''മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ ഒരു ചെറിയ പ്രദേശമാണ് ബീരാഞ്ചിറ.വാണിജ്യകേന്ദ്രങ്ങളിലൊന്നായിരുന്നു തിരുന്നാവായക്കടുത്തുള്ള ഈ ഗ്രാമം. വെട്ടത്തുനാട് രാജാവിന്റെ കരുത്തനായ സേനപതിയായിരുന്നു രായിൻ. യുദ്ധമുഖങ്ങളിൽ അദ്ദേഹം കാണിച്ച അസാമാന്യ ധീരതയ്ക്ക് രാജാവ് നൽകിയ പട്ടമാണ് 'വീരൻ' വെട്ടത്തുനാടിനെ ആകമാനം ബാധിച്ച ഒരുക്ഷാമകാലത്ത് 'വീരരായിൻ' ഈ പ്രദേശത്തെ ജലക്ഷാമത്തിന് ശാശ്വതപരിഹാരം കാണാൻ ഒരു കുളം കുഴിക്കുകയുണ്ടായി. അമ്പലച്ചിറയുടെ മാതൃകയിൽ നിർമ്മിച്ച വിസ്തൃതമായ ഈ കുളം ഇന്നും ഈ പ്രദേശത്തിന്റെ മുഖ്യ ജലസ്രോതസ്സായി നിലകൊള്ളുന്നു. വീരാരായി കുത്തിയ ചിറ നിലനിൽക്കുന്ന സ്ഥലം ക്രമേണ 'വീരരായിൻ ചിറ' എന്നറിയപ്പെട്ടു. കാലക്രമത്തിൽ വീരാൻചിറയും ബീരാഞ്ചിറയുമായി മാറി. ഇന്നും റവന്യു രേഖകളിൽ വീരാഞ്ചിറ എന്നാണ് കാണുക.''' | '''മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ ഒരു ചെറിയ പ്രദേശമാണ് ബീരാഞ്ചിറ.വാണിജ്യകേന്ദ്രങ്ങളിലൊന്നായിരുന്നു തിരുന്നാവായക്കടുത്തുള്ള ഈ ഗ്രാമം. വെട്ടത്തുനാട് രാജാവിന്റെ കരുത്തനായ സേനപതിയായിരുന്നു രായിൻ. യുദ്ധമുഖങ്ങളിൽ അദ്ദേഹം കാണിച്ച അസാമാന്യ ധീരതയ്ക്ക് രാജാവ് നൽകിയ പട്ടമാണ് 'വീരൻ' വെട്ടത്തുനാടിനെ ആകമാനം ബാധിച്ച ഒരുക്ഷാമകാലത്ത് 'വീരരായിൻ' ഈ പ്രദേശത്തെ ജലക്ഷാമത്തിന് ശാശ്വതപരിഹാരം കാണാൻ ഒരു കുളം കുഴിക്കുകയുണ്ടായി. അമ്പലച്ചിറയുടെ മാതൃകയിൽ നിർമ്മിച്ച വിസ്തൃതമായ ഈ കുളം ഇന്നും ഈ പ്രദേശത്തിന്റെ മുഖ്യ ജലസ്രോതസ്സായി നിലകൊള്ളുന്നു. വീരാരായി കുത്തിയ ചിറ നിലനിൽക്കുന്ന സ്ഥലം ക്രമേണ 'വീരരായിൻ ചിറ' എന്നറിയപ്പെട്ടു. കാലക്രമത്തിൽ വീരാൻചിറയും ബീരാഞ്ചിറയുമായി മാറി. ഇന്നും റവന്യു രേഖകളിൽ വീരാഞ്ചിറ എന്നാണ് കാണുക.''' | ||
[[പ്രമാണം:1730448005835.jpg|ലഘുചിത്രം|വായനശാല .]] | [[പ്രമാണം:1730448005835.jpg|ലഘുചിത്രം|വായനശാല .]] | ||
[[പ്രമാണം:20241101-131815.jpg|ലഘുചിത്രം|ബീരാഞ്ചിറ കുളം]] | |||
'''ബീരാഞ്ചിറയിൽ സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന യുദദർശന സാംസ്കാരിക വേദിയുടെ കീഴിൽ ഇപ്പോൾ ഒരു ഗ്രാമീണവായനശാല പ്രവർത്തിക്കുന്നു. സഖാവ് ഓ മുഹമ്മദാലി സ്മാരക വായനശാല. കമ്മൂണിസ്റ്റപ്പ എന്ന പേരിൽ ഒരു പ്രാദേശിക ലഘുമാസിക വായനശാല പ്രസിദ്ധീകരിക്കുന്നുണ്ട്.''' | '''ബീരാഞ്ചിറയിൽ സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന യുദദർശന സാംസ്കാരിക വേദിയുടെ കീഴിൽ ഇപ്പോൾ ഒരു ഗ്രാമീണവായനശാല പ്രവർത്തിക്കുന്നു. സഖാവ് ഓ മുഹമ്മദാലി സ്മാരക വായനശാല. കമ്മൂണിസ്റ്റപ്പ എന്ന പേരിൽ ഒരു പ്രാദേശിക ലഘുമാസിക വായനശാല പ്രസിദ്ധീകരിക്കുന്നുണ്ട്.''' | ||