"കെ എൻ എം വി എച്ച് എസ് വാടാനപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sarangy E S (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 28: വരി 28:
[[പ്രമാണം:Vatanapally.png|ലഘുചിത്രം]]
[[പ്രമാണം:Vatanapally.png|ലഘുചിത്രം]]
A pleasant and clean beach situated on the Arabian coast just 18 km from Thrissur, the cultural capital of Kerala, is just 3 km from Vadanapilly. The coast is lined with patches of coral reef rimmed by green coconut palms.[''citation needed''] It is suited to swimming, surfing and sunbathing.[''citation needed''] The beach is linked with exotic backwaters, and it is possible to row a vanchi (a country boat) along the coconut palm fringed backwaters

ജനങ്ങൾ
ഹിന്ദു , മുസ്ലീം ജനങ്ങൾ ഒരേ അനുപാതത്തിലാണ് [''അവലംബം ആവശ്യമാണ്'']. ക്രിസ്ത്യൻ മതസ്ഥരും കുറവല്ല. മുഖ്യവരുമാന മാർഗ്ഗം മത്സ്യബന്ധനമാണ്.ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലെക്കും കഴിഞ ദശകങ്ങളിൽ ഉണ്ടായ കുടിയേറ്റം പഞ്ചായത്തിന്റെ സാമ്പത്തിക നിലവാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തി.
ഗതാഗത സൗകര്യങ്ങൾ
* കര മാർഗം-ദേശീയപാത 17 എറണാക്കുളം-ചാവക്കാട്-പൊന്നാനി പാതയും ,സ്റ്റേറ്റ് ഹൈവെ 75 വാടാനപ്പിള്ളി-കാഞ്ഞാണി-തൃശ്ശൂർ എന്നിവയാണ് പ്രധാന പാതകൾ.
=== '''പഞ്ചായത്തിലെ ബസ്സ് സ്റ്റോപ്പുകൾ - സ്ഥാപനങ്ങൾ''' ===
# '''വാടാനപ്പള്ളി നട''' (പ്രധാന സ്റ്റോപ്പ്) ദേശീയപാത 17-ന്റെയും, സംസ്ഥാനപാത 75 -ന്റെയും സംഗമസ്ഥലം(പഞ്ചായത്ത് ഓഫീസ്,പോസ്റ്റ് ഓഫീസ്, ബാങ്കുകൾ,ബിസിനസ്സ് സെന്റർ,ഭഗവതി ക്ഷേത്രം,സെന്റർ ജുമാ മസ്ജിത്,).
# തൃശ്ശൂർ ഭാഗത്തേക്ക്.
## സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്തക്ക് മുൻ വശം
# കൊടുങ്ങല്ലൂർ ഭാഗത്തേക്ക്.
## കനറ ബാങ്കിനു മുൻ വശം
# ചാവക്കാട്, ഗുരുവായൂർ ഭാഗത്തേക്ക്.
## വാടാനപ്പള്ളി പഞ്ചായത്തിനു എതിർ വശം.
----തൃശ്ശൂർ ഭാഗത്തു നിന്നും വാടാനപ്പള്ളി പഞ്ചായത്തിലേക്ക് പ്രവേശിക്കുമ്പോൾ.
## നടുവിൽക്കര.
## ആൽ മാവ് ജംഗ്ഷ്ൻ .(പോലീസ് സ്റ്റേഷൻ ,മനോരമ ബ്യൂറോ ഓഫീസ്,ആർ.സി.യു.പി.സ്ക്കൂൾ,ആർ.സി.ചർച്ച്.)
# ചാവക്കാട് ഭാഗത്തു നിന്നും വാടാനപ്പള്ളി പഞ്ചായത്തിലേക്ക് പ്രവേശിക്കുമ്പോൾ.
## തൃത്തല്ലൂർ.(പ്രൈമറി ഹെൽത്ത് സെന്റ്ർ,കമലാ നെഹറു മെമ്മോറിയൽ വോക്കേഷ്ണൽ എച്ച്.എസ്.എസ്)
== വിദ്യാലയങ്ങൾ ==
* സെയിന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ആർ.സി.യൂ.പ്പി.സ്ക്കൂൾ, വാടാനപ്പള്ളി .
* കമലാ നെഹറു മെമ്മോറിയൽ വോക്കേഷ്ണൽ എച്ച്.എസ്.എസ്.തൃത്തല്ലൂർ, വാടാനപ്പള്ളി.
* ഗവൺമെന്റ് എച്ച്.എസ്.എസ്. വാടാനപ്പള്ളി.
* സൗത്ത് മാപ്പിള യു.പി.സ്ക്കൂൾ,ഗണേശമംഗലം,വാടാനപ്പള്ളി.
* കടപ്പുറം എൽ.പി.എസ്.തൃത്തല്ലൂർ,വാടാനപ്പള്ളി.
* ബോധാനന്ദ വിലാസം എൽ.പി.സ്ക്കൂൾ, ,നടുവിൽക്കര,വാടാനപ്പള്ളി.
* ഈസ്റ്റ് എൽ.പി.സ്ക്കൂൾ,വാടാനപ്പള്ളി.
* തൃത്തല്ലൂർ യു.പി.സ്ക്കൂൾ, വാടാനപ്പള്ളി.
* കെ.എം.എം.എൽ.പി.സ്ക്കൂൾ,വാടാനപ്പള്ളി.
* വി.പി.എൽ.പി.സ്ക്കൂൾ,‍,വാടാനപ്പള്ളി.
* ഫിഷറീസ് യു.പി.സ്ക്കൂൾ, വാടാനപ്പള്ളി.
* വാടാനപ്പള്ളി ഓര്ഫനേജ്