"ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ വഞ്ചിവയൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUNITHAB (സംവാദം | സംഭാവനകൾ)
No edit summary
Ashajacob (സംവാദം | സംഭാവനകൾ)
added new paragraph
വരി 2: വരി 2:

ഇടുക്കി ടൈഗർ റിസേർവ് വനമേഖലയുടെ ഭാഗമായ വൻപ്രദേശത്തിനരുകിലാണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്‌യുന്നത്‌. പെരിയാർ നദിയുടെ ആദ്യഭാഗത്തുള്ള മുല്ലപെരിയാർ അണക്കെട്ടിന് അടുത്താണ് ഈ പ്രദേശം എന്നത് ശ്രദ്ധേയമാണ്
ഇടുക്കി ടൈഗർ റിസേർവ് വനമേഖലയുടെ ഭാഗമായ വൻപ്രദേശത്തിനരുകിലാണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്‌യുന്നത്‌. പെരിയാർ നദിയുടെ ആദ്യഭാഗത്തുള്ള മുല്ലപെരിയാർ അണക്കെട്ടിന് അടുത്താണ് ഈ പ്രദേശം എന്നത് ശ്രദ്ധേയമാണ്
വനമേഖലയുടെ അടുത്തയത് കൊണ്ട് തന്നെ പരിസരത്തു നിന്നാൽ ആനയുടെയും കാട്ടുപോത്തിന്റെയുമൊക്കെ വിദൂര ദൃശ്യം കാണാവുന്നതാണ്. സത്രം , പരുന്തുംപാറ,  ഗവി , തേക്കടി പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ എവിടെ നിന്നും വളരെ അടുത്താണ്