"വിജയഗിരി ജി യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hajira V H (സംവാദം | സംഭാവനകൾ)
'== കാപ്പിമല ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hajira V H (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== കാപ്പിമല ==
== കാപ്പിമല ==
കേരളത്തിന്റെ കിഴക്കൻ മലനിരകൾ ,കർണാടകത്തിന്റെ അതിർത്തി പങ്കിടുന്ന ആലക്കോട് 'ഉദയഗിരി ഗ്രാമപഞ്ചായത്തുകളുടെ പ്രകൃതി ഭംഗികളാൽ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന പൈതൽ മലയുടെ താഴ്‌വാരം,കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന കാപ്പിമല .കാപ്പിമല വെള്ളച്ചാട്ടം പ്രദേശത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് .
"https://schoolwiki.in/വിജയഗിരി_ജി_യു_പി_സ്കൂൾ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്