"എസ്സ്.എം.എച്ച്.എസ്സ്.എസ്സ് പതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 75: | വരി 75: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ | കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ ശൂരനാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് '''ശാന്തിനികേതനം മോഡൽ ഹയർസെക്കണ്ടറി സ്കൂൾ പതാരം.''' | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ശൂരനാട്ടിലെ പതാരത്തുള്ള ശാന്തിനികേതനം മോഡൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ (എസ്എംഎച്ച്എസ്എസ്) ചരിത്രം ഇപ്രകാരമാണ്. | ശൂരനാട്ടിലെ പതാരത്തുള്ള ശാന്തിനികേതനം മോഡൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ (എസ്എംഎച്ച്എസ്എസ്) ചരിത്രം ഇപ്രകാരമാണ്. | ||
1976 ലാണ് സ്കൂൾ സ്ഥാപിതമായത്. | 1976 ലാണ് സ്കൂൾ സ്ഥാപിതമായത്. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
[[പ്രമാണം:39049 Lk School Camp2024.jpg|ലഘുചിത്രം]] | [[പ്രമാണം:39049 Lk School Camp2024.jpg|ലഘുചിത്രം]] |
01:18, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്സ്.എം.എച്ച്.എസ്സ്.എസ്സ് പതാരം | |
---|---|
വിലാസം | |
പതാരം പതാരം , പതാരം പി.ഒ. , 690522 , കൊല്ലം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 0476 2851818 |
ഇമെയിൽ | 39049ktra@gmail.com |
വെബ്സൈറ്റ് | www.smhss.org |
കോഡുകൾ | |
സ്കൂൾ കോഡ് | 39049 (സമേതം) |
യുഡൈസ് കോഡ് | 32131100608 |
വിക്കിഡാറ്റ | Q105813183 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 2220 |
അദ്ധ്യാപകർ | 84 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മിനി എം ആർ |
പ്രധാന അദ്ധ്യാപിക | ശ്രീജ ടി വി |
പി.ടി.എ. പ്രസിഡണ്ട് | ശിവൻ |
അവസാനം തിരുത്തിയത് | |
01-11-2024 | Neethulekshmi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ ശൂരനാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് ശാന്തിനികേതനം മോഡൽ ഹയർസെക്കണ്ടറി സ്കൂൾ പതാരം.
ചരിത്രം
ശൂരനാട്ടിലെ പതാരത്തുള്ള ശാന്തിനികേതനം മോഡൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ (എസ്എംഎച്ച്എസ്എസ്) ചരിത്രം ഇപ്രകാരമാണ്. 1976 ലാണ് സ്കൂൾ സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈടെക്
എല്ലാ ക്ലാസ് മുറിക്കും ഇനി ഹൈടെക് മുഖം. കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലെ സാധാരണക്കാരായ കുട്ടികൾക്ക് ഇനി അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകും. എച്ച്എസ്, എച്ച്എസ്എസ് കുട്ടികൾക്കായി അത്യാധുനികമായ മൂന്ന് കംപ്യൂട്ടർ ലാബ്, ഇൻഡോർ സ്റ്റേഡിയം, ഹൈടെക് സിനിമാ തിയറ്റർ, റിസർച്ച് ലൈബ്രറി, ടച്ച് സ്ക്രീനുകളുള്ള അത്യന്താധുനിക ലാബുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവ സജ്ജമാക്കി. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 47 ക്ലാസ് മുറികളുണ്ട്. പ്രോജക്ടറുകളും ശബ്ദസംവിധാനങ്ങളും ക്ലാസ് മുറികളിൽ സജജീകരിക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ തുടർച്ചയായി ഉന്നത വിജയവും കലാ‐കായിക മേളകളിൽ ദേശീയ‐അന്തർദേശീയ പുരസ്കാരങ്ങളും നേടിയ സ്കൂളിൽ എൻസിസി, ജെആർസി, വൈആർസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ഭൂമിത്രസേന, ജൈവവൈവിധ്യപാർക്ക്, പൂന്തോട്ടം, ജൈവമാലിന്യ സംസ്കരണ പ്ലാന്റ്, ഗേൾസ് ഫ്രണ്ട്ലി റൂം, യോഗ പരിശീലനം, ജൂഡോ, നവപ്രഭ, ശ്രദ്ധ, മലയാളത്തിളക്കം, എട്ടാംക്ലാസിലെ കുട്ടികൾക്ക് കംപ്യൂട്ടർ ഹാർഡ്വെയർ പഠനം, ലിറ്റിൽ കൈറ്റ്, ഹയർസെക്കൻഡറി കുട്ടികൾക്കുള്ള തൊഴിൽപരിശീലനം, എൻസിസി കലാ‐കായിക പരിശീലനം എന്നീ പദ്ധതികൾ സ്കൂളിൽ നടന്നുവരുന്നു. ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിലും താൽസെനിക് ക്യാമ്പിലും സ്കൂൾ തുടർച്ചയായി പങ്കെടുക്കുന്നു. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അച്ചടക്കം നിലനിർത്തുന്നതിന് മാനേജർ ജി നന്ദകുമാർ, പിടിഎ പ്രസിഡന്റ് ശിവപ്രസാദ്, പ്രിൻസിപ്പൽ എം ആർ മിനി, ഹെഡ്മാസ്റ്റർ ബി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ കർമസേന പ്രവർത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
</gallery>
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജുനിയർ റെഡ്ക്രോസ്
- ലിറ്റിൽ കെെറ്റ്സ്
മാനേജ്മെന്റ്
FOUNDER : Prof. R. Gopalakrishna Pillai
Manager : Sri. G. Nandakumar.
മുൻ സാരഥികൾ
ക്രെമ നമ്പർ | പ്രധാന അധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | Sri. M.K Jacob Vaidyan , | |
2 | Sri. N. Gopala Pillai, Sri | |
3 | J. Raveendran Pillai, | |
4 | Smt. Padmakumari Andarjanam | |
5 | P.T.CHANDRALEKHA,L.CHANDRIKA | |
6 | ALEXANDER YESUDASAN, | |
7 | GEETHE J |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1 Sri. M.K Jacob Vaidyan ,
- 2 Sri. N. Gopala Pillai, Sri.
- 3 J. Raveendran Pillai,
- 4 Smt. Padmakumari Andarjanam
- 5 P.T.CHANDRALEKHA,
- 6 L.CHANDRIKA
- 7 ALEXANDER YESUDASAN,
- 8 ഗീത.ജെ
- 9 Sreekumari k
- 10 Rajasekharan Unnithan
- 11 Prasad B
- 12
വഴികാട്ടി
- NH 47 ന് തൊട്ട് Karunagappally നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി Patharam School സ്ഥിതിചെയ്യുന്നു.
|}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39049
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ