"ജി.എൽ.പി.എസ്.തേലക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== തേലക്കാട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== തേലക്കാട് == | == തേലക്കാട് == | ||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ സുന്ദരമായ ഒരു ഗ്രാമമാണ് തേലക്കാട്. പച്ച വിരിച്ച കുന്നിൻ ചെരിവുകളും മലയോര പ്രദേശങ്ങളും നെൽവയലുകളും ഈ പ്രദേശത്തെ സുന്ദരമാക്കുന്നു. നിരവധി കലാ സാംസ്‌കാരിക രംഗത്തെ പ്രഗൽഭരായ വ്യക്തികളാൽ പ്രസിദ്ധമാണ് ഈ നാട്. കുരുന്നുകൾക് ആദ്യാക്ഷരം പകർന്നു നൽകുന്ന ജി എൽ പി എസ് തേലക്കാട് ഈ ഗ്രാമത്തിന്റെ അഭിമാനമാണ് . മലയാള സിനിമകളിലും ടെലിവിഷനിലും സ്റ്റേജിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനും ഹാസ്യനടനും ഇംപ്രഷനിസ്റ്റും ടെലിവിഷൻ അവതാരകനുമായ സൂരജ് തേലക്കാട് ഈ ഗ്രാമത്തിന്റെ അഭിമാനമാണ്. | |||