"ജി. എച്ച്. എസ്. എസ്. തായന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Deepa T V (സംവാദം | സംഭാവനകൾ)
No edit summary
Deepa T V (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
12049 thayannur temple.jpg
12049 thayannur temple.jpg
</gallery>
</gallery>
=== വിദ്യാഭ്യാസസ്ഥാപനം ===
കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയമാണ് ഗവ:ഹയർ സെക്കന്ററി സ്കൂൾ തായന്നൂർ. 1920ൽ 32 കുട്ടികളുമായി ആലത്തടി തറവാട്ടിൽ ആരംഭിച്ച വിദ്യാലയം 1945 ൽ ആണ് തായന്നൂരിലേക്ക് മാറ്റിയത്. 1973-74ൽ സ്കൂളിനെ ഹൈസ്കൂൾ ആക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി. ആദ്യബാച്ചിൽ 40കുട്ടികൾ പരീക്ഷ എഴുതി. 27 പേർ വിജയിച്ചു. 1979 ലാണ് സ്കൂളിന്റെ പുതിയ കെട്ടിടനിർമ്മാണം പൂർത്തിയാകുന്നത്. ആദ്യകാലത്ത് ഗവ:ഹൈസ്കൂൾ ബേളൂർ തായന്നൂർ എന്നറിയപ്പെട്ടിരുന്ന സ്കൂൂളിന്റെ പേര് 2000 ത്തിൽ ആണ് ഗവ: ഹൈസ്കൂൾ തായന്നൂർ എന്നാക്കിയത്. 2007 ൽ ഹയർസെക്കറന്ററി വിഭാഗവും ആരംഭിച്ചു.