"ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:


==== പ്രമുഖവ്യക്തികൾ ====
==== പ്രമുഖവ്യക്തികൾ ====
* പ്രഫ.അഹമ്മദ്കുട്ടി ശിവപുരം (സാഹിത്യകാരൻ ,തത്വചിന്തകൻ)
* അബ്ദുള്ള യൂസഫ് കെ ( അധ്യാപകഅവാർഡ് ജേതാവ്,പൊതുപ്രവർത്തകൻ)
* ബീരാൻകുട്ടി (വോളിബാൾ താരം)
* സുബാബു ശിവപുരം(നാടകം)
* സുനിൽ എസ് പുരം (സാഹിത്യകാരൻ)
* നാസിൽ പി (സിനിമ)

21:23, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ശിവപുരം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ ഉണ്ണിക്കുളം പ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് ശിവപുരം.

താമരശ്ശേരി ടൗണി‍‍ൽ നിന്നും 12 km ഉം ബാലുശ്ശേരി ടൗണി‍‍ൽ നിന്നും 8 km ഉം അകലെയായി പ്രധാന റോഡുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമാണ് ശിവപുരം. ജി.എച്ച്.എസ്.എസ് ശിവപുരം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

പൊതുസ്ഥാപന‍‍ങ്ങൾ

  • ജി.എച്ച്.എസ്.എസ് ശിവപുരം

പ്രമുഖവ്യക്തികൾ

  • പ്രഫ.അഹമ്മദ്കുട്ടി ശിവപുരം (സാഹിത്യകാരൻ ,തത്വചിന്തകൻ)
  • അബ്ദുള്ള യൂസഫ് കെ ( അധ്യാപകഅവാർഡ് ജേതാവ്,പൊതുപ്രവർത്തകൻ)
  • ബീരാൻകുട്ടി (വോളിബാൾ താരം)
  • സുബാബു ശിവപുരം(നാടകം)
  • സുനിൽ എസ് പുരം (സാഹിത്യകാരൻ)
  • നാസിൽ പി (സിനിമ)