"ഗവ. യു പി സ്കൂൾ, തൃപ്പെരുന്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ansila Mol T M (സംവാദം | സംഭാവനകൾ)
Ansila Mol T M (സംവാദം | സംഭാവനകൾ)
വരി 14: വരി 14:
* ഹോമിയോ  ഡിസ്‌പെൻസറി  
* ഹോമിയോ  ഡിസ്‌പെൻസറി  

==== ചെന്നിത്തല -തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തു ====
==== ചെന്നിത്തല -തൃപ്പെരുംതുറ ഗ്രാമപഞ്ചായത്ത് ====
ആലപ്പുഴ ജില്ലയിലെ  മാവേലിക്കര താലൂക്കിൽ മാവേലിക്കര ബ്ലോക്ക് പരിധിയിൽ വരുന്ന 22.26 ച .കി .മീ വിസ്‌തൃതിയുള്ള ഗ്രമപഞ്ചായത്താണ് ചെന്നിത്തല   തൃപ്പെരുംതുറ ഗ്രാമപഞ്ചായത് .1951 -ൽ നിലവിൽ വന്ന ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണ് ഉള്ളത് .

==== തൃപ്പെരുംതുറ വില്ലജ് ====
ആലപ്പുഴ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് തൃപ്പെരുംതുറ വില്ലേജ് .ഗ്രാമത്തിന്റെ വിസ്തീർണ്ണം 1616 ഹെക്ടർ 10 ഏരിയസ് 92 ചതുരശ്ര അടിയാണ് .ഇത് ചെന്നിത്തല -തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തിന് കീഴിലാണ്  വരുന്നത് .ആലപ്പുഴ ജില്ലാആസ്ഥാനത്ത്  36 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്‌ .റവന്യു ഡിവിഷൻ ചെങ്ങന്നൂർ ,മാന്നാർ പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിലാണ് ഇത് .പുരാതന കാലത്തു ഈ പ്രദേശത്ത് ഒരു' തുറമുഖം'
ഉണ്ടായിരുന്നുവെന്നും തുറമുഖത്ത് നിന്നാണ് ഈ സ്ഥലത്തിന് 'തൃപ്പെരുംതുറ 'എന്ന പേര് ലഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട് .

== പ്രമുഖ വ്യക്തികൾ ==
== പ്രമുഖ വ്യക്തികൾ ==