"വർഗ്ഗം:38656" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,579 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ഒക്ടോബർ 2024
തിരുത്തലിനു സംഗ്രഹമില്ല
('== '''എൻ.എസ്.എസ്.യു.പി.എസ് മലയാലപ്പുഴ/എന്റെ ഗ്രാമം''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== '''എൻ.എസ്.എസ്.യു.പി.എസ് മലയാലപ്പുഴ/എന്റെ ഗ്രാമം''' ==
== '''എൻ.എസ്.എസ്.യു.പി.എസ് മലയാലപ്പുഴ/എന്റെ ഗ്രാമം''' ==
മലയോര ജില്ലയായ പത്തനംതിട്ടയുടെ ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്റർ അകലെ കുന്നുകളും മലകളും അടങ്ങിയ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് എൻ എസ് എസ്  യുപി സ്കൂൾ. 936  ൽ സ്ഥാപിതമായ ഈ മിഡിൽ സ്കൂളിന്റെ  ആദ്യനാമം ദേശവർദ്ധിനി സമാജം മലയാളം സ്കൂൾ  എന്നായിരുന്നു. പിന്നീട് ഈ വിദ്യാലയം നായർ സർവീസ്  സൊസൈറ്റിക്ക് കൈമാറുകയും എൻ എസ് എസ്  യുപി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.
=== <big>'''വഴികാട്ടി'''</big> ===
1.പത്തനംതിട്ടയിൽ നിന്ന് കുമ്പഴ  വഴി അമ്പലം  ജംഗ്ഷനിൽ നിന്നും താഴോട്ട് മണ്ണാറക്കുളഞ്ഞി റോഡ്.
2.പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി പത്തിശ്ശേരി വഴി മലയാലപ്പുഴ
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2586210" എന്ന താളിൽനിന്ന് ശേഖരിച്ചത്