"ഗവ. എച്ച്.എസ്സ്.എസ്സ്. വയല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(added an information about a foundation) |
(added information about vayala vasudevan) |
||
വരി 1: | വരി 1: | ||
== Dr Vayala Vasudevan Pillai Foundation , Vayala[[പ്രമാണം:4004105.png|thump|വയല]] കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ വയലാ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഡോ. വയലാ വാസുദേവൻപിള്ള മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ.''' == | == Dr Vayala Vasudevan Pillai Foundation , Vayala == | ||
1943-ൽ കൊട്ടാരക്കര വയലാ ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് പഠിച്ച ശേഷം അവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്തു. നാടക കളരികളിലൂടെ സജീവമായ ശേഷം 1984 ൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അസോസിയേറ്റ് ഡയറക്ടറായി ചുമതലയേറ്റു. പിന്നീട് 1990-ൽ റോം യൂണിവേഴ്‌സിറ്റിയിൽ ഒരു വർഷം നാടകപഠനത്തിനായി പോയി. തിരുവനന്തപുരത്ത് സുവർണ്ണരേഖ എന്ന പേരിൽ തുടങ്ങിയ നാടകസംഘത്തിലൂടെ മുപ്പതിലേറെ നാടകങ്ങൾ അരങ്ങിലെത്തിച്ചു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പോടെ പോസ്റ്റ് ഡോക്ട്രൽ ഫെലോഷിപ്പും, ഇറ്റാലിയൻ ഗവൺമെന്റ് ഫെല്ലോഷിപ്പും,ജപ്പാന്റെയും, പാരീസ് യൂണിവേഴ്സിറ്റിയുടേയും ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്. ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായി നാടകരംഗത്തേക്ക് കടന്നുവന്ന വയലാ തനത് നാടകസങ്കൽപ്പങ്ങളേയും വിശ്വോത്തര നാടകധാരകളേയും ഒരുപോലെ സ്വാംശീകരിച്ച വ്യക്തിയായിരുന്നു. യൂറോപ്യൻ നാടകങ്ങളെക്കുറിച്ചും രംഗവേദിയെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതുകയും നിരന്തരം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു അദ്ദേഹം. ഏറെ കാലമായി നാടകവുമായി ബന്ധപ്പെട്ട് അക്കാദമിക് രംഗത്താണ് ഡോ.വയലാ വാസുദേവൻപിള്ളയുടെ പ്രവർത്തനം. | |||
2011 ഓഗസ്റ്റ് 29-നു് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു | |||
== [[പ്രമാണം:4004105.png|thump|വയല]] കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ വയലാ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഡോ. വയലാ വാസുദേവൻപിള്ള മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ.''' == | |||
1975 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രശസ്ത നാടക രചയിതാവ് വയലാ വാസുദേവൻ പിള്ള യശ്ശ: ശരീരനായ ശ്രീ കെ എൻ രാമാനുജൻ പിള്ള തുടങ്ങിയവരാണ് ഈ വിദ്യാലയസ്ഥാപനത്തിന് മുന്നിട്ടിറങ്ങിയത്. 1998-99 അധ്യനവർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ജി.എച്ച്.എസ്സ്.എസ്സ്. വയലാ എന്നായിരുന്നു ആദ്യമുണ്ടായിരുന്ന പേര്. വയലാ വാസുദേവൻ പിള്ളയുടെ സ്മാരകമെന്നനിലയിൽ, [[:പ്രമാണം:40041-shool-name-change-order.jpg|02/06/2028 ൽ സർക്കാർ ഉത്തരവ്]] പ്രകാരം ഡോ. വയലാ വാസുദേവൻ മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ എന്ന് പുഃനർനാമകരണം ചെയ്തു. | 1975 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രശസ്ത നാടക രചയിതാവ് വയലാ വാസുദേവൻ പിള്ള യശ്ശ: ശരീരനായ ശ്രീ കെ എൻ രാമാനുജൻ പിള്ള തുടങ്ങിയവരാണ് ഈ വിദ്യാലയസ്ഥാപനത്തിന് മുന്നിട്ടിറങ്ങിയത്. 1998-99 അധ്യനവർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ജി.എച്ച്.എസ്സ്.എസ്സ്. വയലാ എന്നായിരുന്നു ആദ്യമുണ്ടായിരുന്ന പേര്. വയലാ വാസുദേവൻ പിള്ളയുടെ സ്മാരകമെന്നനിലയിൽ, [[:പ്രമാണം:40041-shool-name-change-order.jpg|02/06/2028 ൽ സർക്കാർ ഉത്തരവ്]] പ്രകാരം ഡോ. വയലാ വാസുദേവൻ മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ എന്ന് പുഃനർനാമകരണം ചെയ്തു. |
18:30, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
Dr Vayala Vasudevan Pillai Foundation , Vayala
1943-ൽ കൊട്ടാരക്കര വയലാ ഗ്രാമത്തിൽ ജനിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് പഠിച്ച ശേഷം അവിടെ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്തു. നാടക കളരികളിലൂടെ സജീവമായ ശേഷം 1984 ൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ അസോസിയേറ്റ് ഡയറക്ടറായി ചുമതലയേറ്റു. പിന്നീട് 1990-ൽ റോം യൂണിവേഴ്‌സിറ്റിയിൽ ഒരു വർഷം നാടകപഠനത്തിനായി പോയി. തിരുവനന്തപുരത്ത് സുവർണ്ണരേഖ എന്ന പേരിൽ തുടങ്ങിയ നാടകസംഘത്തിലൂടെ മുപ്പതിലേറെ നാടകങ്ങൾ അരങ്ങിലെത്തിച്ചു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പോടെ പോസ്റ്റ് ഡോക്ട്രൽ ഫെലോഷിപ്പും, ഇറ്റാലിയൻ ഗവൺമെന്റ് ഫെല്ലോഷിപ്പും,ജപ്പാന്റെയും, പാരീസ് യൂണിവേഴ്സിറ്റിയുടേയും ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്. ജി.ശങ്കരപ്പിള്ളയുടെ ശിഷ്യനായി നാടകരംഗത്തേക്ക് കടന്നുവന്ന വയലാ തനത് നാടകസങ്കൽപ്പങ്ങളേയും വിശ്വോത്തര നാടകധാരകളേയും ഒരുപോലെ സ്വാംശീകരിച്ച വ്യക്തിയായിരുന്നു. യൂറോപ്യൻ നാടകങ്ങളെക്കുറിച്ചും രംഗവേദിയെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതുകയും നിരന്തരം പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു അദ്ദേഹം. ഏറെ കാലമായി നാടകവുമായി ബന്ധപ്പെട്ട് അക്കാദമിക് രംഗത്താണ് ഡോ.വയലാ വാസുദേവൻപിള്ളയുടെ പ്രവർത്തനം.
2011 ഓഗസ്റ്റ് 29-നു് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ വയലാ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഡോ. വയലാ വാസുദേവൻപിള്ള മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ.
1975 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രശസ്ത നാടക രചയിതാവ് വയലാ വാസുദേവൻ പിള്ള യശ്ശ: ശരീരനായ ശ്രീ കെ എൻ രാമാനുജൻ പിള്ള തുടങ്ങിയവരാണ് ഈ വിദ്യാലയസ്ഥാപനത്തിന് മുന്നിട്ടിറങ്ങിയത്. 1998-99 അധ്യനവർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ജി.എച്ച്.എസ്സ്.എസ്സ്. വയലാ എന്നായിരുന്നു ആദ്യമുണ്ടായിരുന്ന പേര്. വയലാ വാസുദേവൻ പിള്ളയുടെ സ്മാരകമെന്നനിലയിൽ, 02/06/2028 ൽ സർക്കാർ ഉത്തരവ് പ്രകാരം ഡോ. വയലാ വാസുദേവൻ മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ എന്ന് പുഃനർനാമകരണം ചെയ്തു.