"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 109: | വരി 109: | ||
<div style="box-shadow:0px 0px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:0px 0px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | ||
=== '''2023-24 വർഷത്തെ നല്ലപാഠം എ-പ്ലസ്സ് അവാർഡ് കരസ്ഥമാക്കിയ കൊണ്ടോട്ടി സബ്ജില്ലയിലെ ഏക വിദ്യാലയം''' === | === '''2023-24 വർഷത്തെ നല്ലപാഠം എ-പ്ലസ്സ് അവാർഡ് കരസ്ഥമാക്കിയ കൊണ്ടോട്ടി സബ്ജില്ലയിലെ ഏക വിദ്യാലയം''' === | ||
<gallery widths=" | <gallery widths="450" heights="340"> | ||
പ്രമാണം:18364 nallapadam Award 2024-25 2.jpg|alt= | പ്രമാണം:18364 nallapadam Award 2024-25 2.jpg|alt= | ||
പ്രമാണം:18364 nallapadam Award 2024-25.jpg|alt= | പ്രമാണം:18364 nallapadam Award 2024-25.jpg|alt= |
17:33, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വായനവാര പ്രവർത്തനം സ്കൂളിന് ഒന്നാം സ്ഥാനം
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കൊണ്ടോട്ടി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി വായന വാര പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കരസ്ഥമാക്കി, വായന മാസാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ നടത്തിയതതാണ് ഈ നേട്ടം കൈവരിക്കാനായത്. കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമനയിൽ നിന്നും സൗഫിലടീച്ചർ, സിജി ടീച്ചർ പി ടി എ പ്രസിഡൻ്റ് ജുബൈർ, വിദ്യർത്ഥികൾ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.
ഉപജില്ലാ ശാസ്ത്രമേള വിജയികൾ (എൽ.പി) പ്രവർത്തിപരിചയം
-
മിൻഹ കെ
(Fabric Painting Using vegetables- A grade) -
ആയിശ മെഹ്റിൻ
(Beads Work- A grade) -
മുഹമ്മദ് ആദിഫ്
(Clay Modeling- A grade) -
കെൻസ ഫാത്തിമ വി
(Embroidery- B grade) -
ഫാത്തിമ ഷഹ്മിയ പി
(Waste Material Product - B grade) -
ഫാത്തിമ ഫിൽസ
(Paper craft- B grade) -
ആദിയ ഷെറിൻ
(Puppet Making- B grade) -
മുഹമ്മദ് സയാൻ കെ
(Book Binding- B grade) -
റുഷ്ദ മറിയം
(Fabric Painting- C grade) -
മുഹമ്മദ് റിസ്വാൻ
(Palm leaves Product- C grade)
ഉപജില്ലാ ശാസ്ത്രമേള വിജയികൾ (യു.പി) സയൻസ്
-
ഫാത്തിമ ഹിബ
(സയൻസ് ക്വിസ്- Second with A grade)
-
നൂറ ഫാത്തിമ
(സ്റ്റിൽ മോഡൽ- A grade) -
സൻഹ
(സ്റ്റിൽ മോഡൽ- A grade) -
മുഹമ്മദ് റബാഹ്
(വർക്കിംഗ് മോഡൽ- A grade) -
അലി സിയാൻ
(വർക്കിംഗ് മോഡൽ- A grade) -
അമൻഷാൻ
(പരീക്ഷണം- B grade) -
'മുഹമ്മദ് അഷ്ഫഖ്
(പരീക്ഷണം- B grade)
എ.കെ.എസ്.ടി.യു അറിവുത്സവത്തിൽ മൂന്നാം സ്ഥാനം
-
മുഹമ്മദ് ബാദുഷ
(നാലാം സ്ഥാനം)
എ.കെ.എസ്.ടി.യു അറിവുത്സവത്തിൽ കൊണ്ടോട്ടി സബ്ജില്ലാതല മത്സരത്തിൽ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി വിദ്യാർഥികൾ. മൂന്നാം സ്ഥാനം വിരിപ്പാടം പുള്ളിശ്ശീരി റാഫിയുടെ മകൾ റജാഫെബിനും, നാലാം സ്ഥാനം ഊർക്കടവ് അബ്ദുറഷീദിൻ്റെ മകൻ മുഹമ്മദ് ബാദുഷയും കരസ്ഥമാക്കി.
മലപ്പുറം ജില്ലാ സംസ്കൃത പ്രശനോത്തരിയിൽ രണ്ടാം സ്ഥാനം
മലപ്പുറം ജില്ലാ സംസ്കൃത പ്രശനോത്തരിയിൽ രണ്ടാം സ്ഥാനം 6-ാം ക്ലാസിൽ പഠിക്കുന്ന ആരാധ്യ ആർ.സി കരസ്ഥമാക്കി സ്കൂളിന് അഭിമാനമായി
മാത്യഭൂമി രക്തദാന ദിന പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ ജില്ലയിൽ നിന്നും മികച്ചവിജയം
ആദികാവ്യാമ്യതം ഓൺലൈൻ പ്രശ്നോത്തരിയിൽ (യു. പി)വിഭാഗത്തിൽ നിന്നും മത്സരിച്ച ആരാധ്യ ആർ. സി കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി
ഹിന്ദി പ്രേംചന്ദ് ദിന സംസ്ഥാന തല ഓൺലൈൻ മത്സരത്തിൽ മികച്ച വിജയം
മാത്യഭൂമി സീസൺ വാച്ച് പുരസ്ക്കാരം സ്കൂളിന്
മാത്യഭൂമിയും വിപ്രോയും ചേർന്ന് കേരളത്തിലെ വിദ്യാലയങളിൽ നടപ്പിലാക്കുന്ന കലാവസ്ഥ വ്യതിയാനം വ്യക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം നിരീച്ചിച്ചറിയുന്ന സീസൺവാച്ച് 2023-24 വർഷത്തെ പുരസ്ക്കാരം മലപ്പുറം ജില്ലയിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന് ലഭിച്ചു.