"എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Irfanairfu (സംവാദം | സംഭാവനകൾ) |
Irfanairfu (സംവാദം | സംഭാവനകൾ) |
||
വരി 15: | വരി 15: | ||
* കേരളത്തിലെ പ്രസിദ്ധനായ ഒരു കഥകളി സംഗീതജ്ഞനായിരുന്നു '''കലാമണ്ഡലം തിരൂർ നമ്പീശൻ''' എന്നറിയപ്പെട്ടിരുന്ന '''പുളിയിൽ നാരായണൻ നമ്പീശൻ''' (1942-1994). നിരവധി വേദികളിൽ ഇദ്ദേഹം കഥകളിപ്പദങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. | * കേരളത്തിലെ പ്രസിദ്ധനായ ഒരു കഥകളി സംഗീതജ്ഞനായിരുന്നു '''കലാമണ്ഡലം തിരൂർ നമ്പീശൻ''' എന്നറിയപ്പെട്ടിരുന്ന '''പുളിയിൽ നാരായണൻ നമ്പീശൻ''' (1942-1994). നിരവധി വേദികളിൽ ഇദ്ദേഹം കഥകളിപ്പദങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. | ||
=== ആരാധനാലയങ്ങൾ === | === '''ആരാധനാലയങ്ങൾ''' === | ||
പഅനേകം മുസ്ലിം പള്ളികളും ക്ഷേത്രങ്ങളും ഉണ്ട്. ഉത്സവങ്ങളും നേർച്ചകളും ഇവിടുത്തുകാർക്ക് എന്നും ഹരമാണ്.പുല്ലാനികാട്ട് ക്ഷേത്രം,വൈലിശ്ശേരി തണ്ണീർ ഭഗവതി ക്ഷേത്രം. എന്നീ ക്ഷേത്രങ്ങൾ ഉണ്ട് | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
ഏഴൂർ ഗവഃ ഹൈസ്കൂൾ, ഐ.ടി.സി, എം.ഡി.പി.എസ് യു.പി സ്കൂൾ, എൽ.പി.സ്കൂൾ എന്നിവയാണ് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ അംഗനവാടികളും ഉണ്ട്. | ഏഴൂർ ഗവഃ ഹൈസ്കൂൾ, ഐ.ടി.സി, എം.ഡി.പി.എസ് യു.പി സ്കൂൾ, എൽ.പി.സ്കൂൾ എന്നിവയാണ് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ അംഗനവാടികളും ഉണ്ട്. |
15:39, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ/എന്റെ ഗ്രാമം
ഏഴൂർ
മലപ്പുറം ജില്ലയിലെ തിരൂർ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഏഴൂർ.തിരൂരിൽ നിന്നും തുവ്വക്കാട്, വൈരങ്കോട് എന്നീ ഭാഗത്തേക്ക് ഏഴൂരിലൂടെയാണ് കടന്നു പോകുന്നത്. ഇവിടം വളരെ ഉയർന്ന പ്രദേശം ആണ്.ബാവാജിപ്പടി, സ്കൂൾ പടി, പി.സി പടി, ഐ.ടി.സി എന്നിവയാണ് പ്രധാന സ്ഥലങ്ങൾ. അന്തരിച്ച മുൻ സ്പീക്കർ ബാവഹാജിന്റെ ജന്മസ്ഥലം ഏഴൂരിലാണ്
ഭൂമിശാസ്ത്രം
തിരൂരിൽ നിന്നും തുവ്വക്കാട്, വൈരങ്കോട് എന്നീ ഭാഗത്തേക്ക് ഏഴൂരിലൂടെയാണ് കടന്നു പോകുന്നത്. ഇവിടം വളരെ ഉയർന്ന പ്രദേശം ആണ്.വളരെ രസകരമായ കാഴ്ചകൾ ഉളള ഉയർന്ന പ്രദേശം.
പ്രധാന പൊതുസ്ഥാപനങ്ങൾ
ഏഴൂർ ഗവഃ ഹൈസ്കൂൾ, ഐ.ടി.സി, എം.ഡി.പി.എസ് യു.പി സ്കൂൾ, എൽ.പി.സ്കൂൾ എന്നിവയാണ് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ അംഗനവാടികളും ഉണ്ട്. ഏഴൂർ പുഴയോട് ചേർന്ന് നാച്വറൽ ട്രീറ്റ്മെന്റ് ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നു. കൂടാതെ സ്കൂൾ കിണറിനോട് ചേർന്ന് ഒരു ഹെൽത്ത് സെന്ററും പ്രവർത്തിക്കുന്നു.മുത്തൂർ ഹിൽസ് എ.എം.എൽ.പി.സ്,അൻസാർ സ്കൂൾ,പഴംകുളങ്ങര സ്കൂൾ എന്നിവയാണ് പ്രധാന സ്കൂൾ.
ശ്രദ്ധേയരായ വ്യക്തികൾ
അന്തരിച്ച മുൻ സ്പീക്കർ ബാവഹാജിന്റെ ജന്മസ്ഥലം ഏഴൂരിലാണ്. അദ്ദേഹത്തിന്റെ പേരിലാണ് ബാവാജിപ്പടി എന്ന ബസ് കാത്തുനിൽപ്പുകേന്ദ്രം അറിയപ്പെടുന്നത്.
- കഥകളി സംഗീതജ്ഞനായ അന്തരിച്ച കലാമണ്ഡലംതിരൂർ നമ്പീശൻ -(പുളിയിൽ നാരായണൻ നമ്പീശൻ)ഏഴൂർ സുബ്രഹ്മണ്യക്ഷേത്രത്തിനടുത്ത് ആണു ജനിച്ചത്
- കേരളത്തിലെ പ്രസിദ്ധനായ ഒരു കഥകളി സംഗീതജ്ഞനായിരുന്നു കലാമണ്ഡലം തിരൂർ നമ്പീശൻ എന്നറിയപ്പെട്ടിരുന്ന പുളിയിൽ നാരായണൻ നമ്പീശൻ (1942-1994). നിരവധി വേദികളിൽ ഇദ്ദേഹം കഥകളിപ്പദങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ആരാധനാലയങ്ങൾ
പഅനേകം മുസ്ലിം പള്ളികളും ക്ഷേത്രങ്ങളും ഉണ്ട്. ഉത്സവങ്ങളും നേർച്ചകളും ഇവിടുത്തുകാർക്ക് എന്നും ഹരമാണ്.പുല്ലാനികാട്ട് ക്ഷേത്രം,വൈലിശ്ശേരി തണ്ണീർ ഭഗവതി ക്ഷേത്രം. എന്നീ ക്ഷേത്രങ്ങൾ ഉണ്ട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഏഴൂർ ഗവഃ ഹൈസ്കൂൾ, ഐ.ടി.സി, എം.ഡി.പി.എസ് യു.പി സ്കൂൾ, എൽ.പി.സ്കൂൾ എന്നിവയാണ് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ അംഗനവാടികളും ഉണ്ട്.