"ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 13: | വരി 13: | ||
== '''<u>ഗാല സ്കൂൾ കലോത്സവം 2k24</u>''' == | == '''<u>ഗാല സ്കൂൾ കലോത്സവം 2k24</u>''' == | ||
സ്കൂളിലെ അധ്യയന വർഷത്തെ LP, UP, HS വിഭാഗം കലോത്സവം '''''GALA''' '''2K24''''' ''ഒക്ടോബർ15,16'' തീയതികളിൽ മൊണാലിസ,ഗോർണിക്ക,ഓഫിലിയ എന്നിങ്ങനെ പ്രശസ്ത പെയിൻറിംഗ്കളുടെ പേരിൽ വിദ്യാർത്ഥികളെ ടീമുകൾ ആക്കി സ്കൂളിൽ വച്ച് നടത്തി.പ്രസിദ്ധ സിനിമ പിന്നണി ഗായകൻ സുരേഷ് ചെറുകോട് ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്ററിന്റെ നേതൃത്വത്തിൽ അധ്യാപകരും വളണ്ടിയേഴ്സും രക്ഷിതാക്കളും,സ്കൂൾ കലോത്സവം വിജയകരവും ആസ്വാദ്യകരവും അവിസ്മരണീയമായ ഒന്നാക്കി മാറ്റി.[[പ്രമാണം:17091 കലോത്സവം.jpg|ചട്ടരഹിതം|'''സ്വാഗത ഗാനം'''|ഇടത്ത്]] | സ്കൂളിലെ അധ്യയന വർഷത്തെ LP, UP, HS വിഭാഗം കലോത്സവം '''''GALA''' '''2K24''''' ''ഒക്ടോബർ15,16'' തീയതികളിൽ മൊണാലിസ,ഗോർണിക്ക,ഓഫിലിയ എന്നിങ്ങനെ പ്രശസ്ത പെയിൻറിംഗ്കളുടെ പേരിൽ വിദ്യാർത്ഥികളെ ടീമുകൾ ആക്കി സ്കൂളിൽ വച്ച് നടത്തി.പ്രസിദ്ധ സിനിമ പിന്നണി ഗായകൻ സുരേഷ് ചെറുകോട് ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്ററിന്റെ നേതൃത്വത്തിൽ അധ്യാപകരും വളണ്ടിയേഴ്സും രക്ഷിതാക്കളും,സ്കൂൾ കലോത്സവം വിജയകരവും ആസ്വാദ്യകരവും അവിസ്മരണീയമായ ഒന്നാക്കി മാറ്റി.[[പ്രമാണം:17091 കലോത്സവം.jpg|ചട്ടരഹിതം|'''സ്വാഗത ഗാനം'''|ഇടത്ത്]] | ||
[[പ്രമാണം:17091 oppana up.jpg|ചട്ടരഹിതം|'''ഒപ്പന ഗാന 2k24'''|വലത്ത്| | [[പ്രമാണം:17091 oppana up.jpg|ചട്ടരഹിതം|'''ഒപ്പന ഗാന 2k24'''|വലത്ത്|296x296px]] | ||
[[പ്രമാണം:17091 HS gd.jpg|ഗാല 2k24 ഗ്രൂപ്പ് ഡാൻസ് |ചട്ടരഹിതം|ഇടത്ത്]] | [[പ്രമാണം:17091 HS gd.jpg|ഗാല 2k24 ഗ്രൂപ്പ് ഡാൻസ് |ചട്ടരഹിതം|ഇടത്ത്]] | ||
[[പ്രമാണം:17091 UP gd.jpg|UP ഗ്രൂപ്പ് ഡാൻസ്|ചട്ടരഹിതം|വലത്ത്| | [[പ്രമാണം:17091 UP gd.jpg|UP ഗ്രൂപ്പ് ഡാൻസ്|ചട്ടരഹിതം|വലത്ത്|293x293px]] | ||
[[പ്രമാണം:17091 arabicsong.jpg|ചട്ടരഹിതം|യുപി വിഭാഗം കുട്ടികളുടെ അറബിക് ഗ്രൂപ്പ് സോങ്|വലത്ത്| | [[പ്രമാണം:17091 arabicsong.jpg|ചട്ടരഹിതം|യുപി വിഭാഗം കുട്ടികളുടെ അറബിക് ഗ്രൂപ്പ് സോങ്|വലത്ത്|294x294px]][[പ്രമാണം:17091_klvm_gpsong.jpg|ചട്ടരഹിതം|264x264px]] | ||
[[പ്രമാണം:17091 dance lp.jpg|ചട്ടരഹിതം|265x265px]] | [[പ്രമാണം:17091 dance lp.jpg|ചട്ടരഹിതം|265x265px]] | ||
[[പ്രമാണം:17091 klsvm oppana hs.jpg|ചട്ടരഹിതം|ഇടത്ത്|296x296ബിന്ദു]] | [[പ്രമാണം:17091 klsvm oppana hs.jpg|ചട്ടരഹിതം|ഇടത്ത്|296x296ബിന്ദു]] | ||
[[പ്രമാണം:17091 song.jpg|ചട്ടരഹിതം|ഇടത്ത്]] | [[പ്രമാണം:17091 song.jpg|ചട്ടരഹിതം|ഇടത്ത്]] | ||
[[പ്രമാണം:17091 klsvm mappilapaatu.jpg|ചട്ടരഹിതം|ഇടത്ത്|412x412px]] | [[പ്രമാണം:17091 klsvm mappilapaatu.jpg|ചട്ടരഹിതം|ഇടത്ത്|412x412px]] | ||
[[പ്രമാണം:17091 കലോത്സവം lp.jpg|ചട്ടരഹിതം| | [[പ്രമാണം:17091 കലോത്സവം lp.jpg|ചട്ടരഹിതം|407x407px|നടുവിൽ]] | ||
[[പ്രമാണം:17091 lp dance.jpg|ചട്ടരഹിതം| | [[പ്രമാണം:17091 lp dance.jpg|ചട്ടരഹിതം|404x404px|വലത്ത്]] | ||
[[പ്രമാണം:17091 lp.jpg|ചട്ടരഹിതം|398x398px|[[പ്രമാണം:17091 klvm gpsong.jpg|വലത്ത്|ചട്ടരഹിതം]]|നടുവിൽ]] | [[പ്രമാണം:17091 lp.jpg|ചട്ടരഹിതം|398x398px|[[പ്രമാണം:17091 klvm gpsong.jpg|വലത്ത്|ചട്ടരഹിതം]]|നടുവിൽ]] | ||
'''<u>സ്കൂൾ ടർഫ് ഉദ്ഘാടനവും ഒളിമ്പ്യൻ റഹ്മാൻ സ്മാരക സ്പോർട്സ് അക്കാദമി സമർപ്പണം 2k24</u>''' | '''<u>സ്കൂൾ ടർഫ് ഉദ്ഘാടനവും ഒളിമ്പ്യൻ റഹ്മാൻ സ്മാരക സ്പോർട്സ് അക്കാദമി സമർപ്പണം 2k24</u>''' | ||
ടർഫ് മൈതാനത്തിന്റെ ഉദ്ഘാടനവും ഒളിമ്പ്യൻ റഹ്മാൻ സ്മാരക സ്പോർട്സ് അക്കാദമി സമർപ്പണവും '''''സെപ്റ്റംബർ 2''''' മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് നിർവഹിച്ചു.ഒളിമ്പ്യൻ റഹ്മാൻ സ്പോർട്സ് അക്കാദമിക്കും തുടക്കം കുറിച്ചു.<small>'''42.5'''</small> ലക്ഷം രൂപ ചെലവിട്ടാണ് ഗ്രൗണ്ട് തയ്യാറാക്കിയത്. ''ഫുട്ബോളിന് പുറമേ ഹാൻഡ് ബോൾ,വോളിബോൾ,ഷട്ടിൽ,ടെന്നീസ്, അത്‌ലറ്റിക്സ്'' എന്നിവയ്ക്ക് കൂടി ഉതകുന്ന വിധത്തിലാണ് ഗ്രൗണ്ടിന്റെ സജ്ജീകരണം. ''ഗാലറി,ഡ്രസ്സിങ് റൂം,ടോയ്ലറ്റ്'' എന്നിവയും ഇതിൻറെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട് കെ.അബൂബക്കർ ചെയർമാനും പി.ടി മഹബൂബ് കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്[[പ്രമാണം:School turff.jpg|ചട്ടരഹിതം|ഇടത്ത്|482x482ബിന്ദു]][[പ്രമാണം:17091 truff.jpg|ചട്ടരഹിതം|വലത്ത്|438x438ബിന്ദു]][[പ്രമാണം:17091_turff.jpg|ചട്ടരഹിതം|നടുവിൽ|451x451ബിന്ദു]] | ടർഫ് മൈതാനത്തിന്റെ ഉദ്ഘാടനവും ഒളിമ്പ്യൻ റഹ്മാൻ സ്മാരക സ്പോർട്സ് അക്കാദമി സമർപ്പണവും '''''സെപ്റ്റംബർ 2''''' മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് നിർവഹിച്ചു.ഒളിമ്പ്യൻ റഹ്മാൻ സ്പോർട്സ് അക്കാദമിക്കും തുടക്കം കുറിച്ചു.<small>'''42.5'''</small> ലക്ഷം രൂപ ചെലവിട്ടാണ് ഗ്രൗണ്ട് തയ്യാറാക്കിയത്. ''ഫുട്ബോളിന് പുറമേ ഹാൻഡ് ബോൾ,വോളിബോൾ,ഷട്ടിൽ,ടെന്നീസ്, അത്‌ലറ്റിക്സ്'' എന്നിവയ്ക്ക് കൂടി ഉതകുന്ന വിധത്തിലാണ് ഗ്രൗണ്ടിന്റെ സജ്ജീകരണം. ''ഗാലറി,ഡ്രസ്സിങ് റൂം,ടോയ്ലറ്റ്'' എന്നിവയും ഇതിൻറെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട് കെ.അബൂബക്കർ ചെയർമാനും പി.ടി മഹബൂബ് കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്[[പ്രമാണം:School turff.jpg|ചട്ടരഹിതം|ഇടത്ത്|482x482ബിന്ദു]][[പ്രമാണം:17091 truff.jpg|ചട്ടരഹിതം|വലത്ത്|438x438ബിന്ദു]][[പ്രമാണം:17091_turff.jpg|ചട്ടരഹിതം|നടുവിൽ|451x451ബിന്ദു]] |
20:19, 26 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ സ്പോർട്സ് മീറ്റ് 2k24
സ്കൂളിലെ അധ്യയന വർഷത്തെ LP, UP, HS വിഭാഗം സ്പോർട്സ് സെപ്റ്റംബർ 23,25 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ജെ ആർ സി , എൻ സി സി ,സി സി സി ,ലിറ്റിൽ കൈറ്റ്സ് എന്നിങ്ങനെയുള്ള വളണ്ടിയർമാരുടെയും വിദ്യാർത്ഥികളുടെയും മാർച്ച് പാസ്റ്റിലൂടെ ആരംഭിച്ചു. ഫ്ലാഗ് ഹോസ്റ്റിങ്ങിനു ശേഷം മത്സരങ്ങൾ ആരംഭിച്ചു
ഗാല സ്കൂൾ കലോത്സവം 2k24
സ്കൂളിലെ അധ്യയന വർഷത്തെ LP, UP, HS വിഭാഗം കലോത്സവം GALA 2K24 ഒക്ടോബർ15,16 തീയതികളിൽ മൊണാലിസ,ഗോർണിക്ക,ഓഫിലിയ എന്നിങ്ങനെ പ്രശസ്ത പെയിൻറിംഗ്കളുടെ പേരിൽ വിദ്യാർത്ഥികളെ ടീമുകൾ ആക്കി സ്കൂളിൽ വച്ച് നടത്തി.പ്രസിദ്ധ സിനിമ പിന്നണി ഗായകൻ സുരേഷ് ചെറുകോട് ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്ററിന്റെ നേതൃത്വത്തിൽ അധ്യാപകരും വളണ്ടിയേഴ്സും രക്ഷിതാക്കളും,സ്കൂൾ കലോത്സവം വിജയകരവും ആസ്വാദ്യകരവും അവിസ്മരണീയമായ ഒന്നാക്കി മാറ്റി.
സ്കൂൾ ടർഫ് ഉദ്ഘാടനവും ഒളിമ്പ്യൻ റഹ്മാൻ സ്മാരക സ്പോർട്സ് അക്കാദമി സമർപ്പണം 2k24
ടർഫ് മൈതാനത്തിന്റെ ഉദ്ഘാടനവും ഒളിമ്പ്യൻ റഹ്മാൻ സ്മാരക സ്പോർട്സ് അക്കാദമി സമർപ്പണവും സെപ്റ്റംബർ 2 മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് നിർവഹിച്ചു.ഒളിമ്പ്യൻ റഹ്മാൻ സ്പോർട്സ് അക്കാദമിക്കും തുടക്കം കുറിച്ചു.42.5 ലക്ഷം രൂപ ചെലവിട്ടാണ് ഗ്രൗണ്ട് തയ്യാറാക്കിയത്. ഫുട്ബോളിന് പുറമേ ഹാൻഡ് ബോൾ,വോളിബോൾ,ഷട്ടിൽ,ടെന്നീസ്, അത്‌ലറ്റിക്സ് എന്നിവയ്ക്ക് കൂടി ഉതകുന്ന വിധത്തിലാണ് ഗ്രൗണ്ടിന്റെ സജ്ജീകരണം. ഗാലറി,ഡ്രസ്സിങ് റൂം,ടോയ്ലറ്റ് എന്നിവയും ഇതിൻറെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട് കെ.അബൂബക്കർ ചെയർമാനും പി.ടി മഹബൂബ് കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്