"ഗവ. എച്ച് എസ് എസ് പനമരം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2000 -2001 വർഷത്തിൽ പനമരം സ്കൂളിൽ ജെ ആർ സി പ്രവർത്തന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:15061 ghss panamaram asse.jpg|ലഘുചിത്രം|'''JRC STUENTS IN SCHOOL ASSEMBLY''']]
2000 -2001 വർഷത്തിൽ പനമരം സ്കൂളിൽ ജെ ആർ സി പ്രവർത്തനം ആരംഭിച്ചു. കുട്ടികളിൽ സേവനം ദയ, സ്നേഹം, ആതുരശുശ്രൂഷ എന്നീ മൂല്യങ്ങൾ രൂപീകരിക്കാൻ വേണ്ടി അന്താരാഷ്ട്ര റെഡ് ക്രോസ് സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്. JRC കൗൺസിലറുടെ നേതൃത്വത്തിൽ കേഡറ്റുകൾ പല തരത്തിലുള്ള പ്രവർത്തനങ്ങൾ  നടത്തി വരുന്നു. 8,9, 10 ക്ലാസ്സുകളിൽ 20 കുട്ടികൾ വീതമുള്ള ഓരോ യൂണിറ്റ്‌ വീതമാണ് സംഘടനക്ക് ഉള്ളത്.ഓരോ വർഷവും SSLC പ രീക്ഷയിൽ ഉന്നതവിജയം കൈവരിക്കുവാൻ കേഡറ്റുകൾക്ക് സാധിക്കുന്നു.

14:53, 26 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

JRC STUENTS IN SCHOOL ASSEMBLY