"ഗവ. എച്ച് എസ് എസ് പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=എം  കുഞ്ഞമ്മദ്  
|പി.ടി.എ. പ്രസിഡണ്ട്=എം  കുഞ്ഞമ്മദ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സതി  
|എം.പി.ടി.എ. പ്രസിഡണ്ട്=സതി  
|സ്കൂൾ ചിത്രം=15061 ghss panamaram.jpg
|സ്കൂൾ ചിത്രം=15061frview.jpg
|size=350px
|size=350px
|caption=
|caption=

14:37, 26 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വയനാട് വിദ്യാഭ്യാസ ജില്ലയിലെ മാനന്തവാടി ഉപജില്ലയിലെ പനമരം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് എസ് പനമരം.

ഗവ. എച്ച് എസ് എസ് പനമരം
വിലാസം
പനമരം

പനമരം പി.ഒ.
,
670721
,
വയനാട് ജില്ല
സ്ഥാപിതം07 - 07 - 1957
വിവരങ്ങൾ
ഫോൺ04935 220192
ഇമെയിൽghspanamaram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15061 (സമേതം)
എച്ച് എസ് എസ് കോഡ്12004
യുഡൈസ് കോഡ്32030100321
വിക്കിഡാറ്റQ1080794
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനമരം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ628
പെൺകുട്ടികൾ546
ആകെ വിദ്യാർത്ഥികൾ1554
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ186
പെൺകുട്ടികൾ194
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം കെ രമേശ്‌ കുമാർ
വൈസ് പ്രിൻസിപ്പൽഷീജ ജെയിംസ്
പ്രധാന അദ്ധ്യാപികഷീജ ജെയിംസ്
പി.ടി.എ. പ്രസിഡണ്ട്എം കുഞ്ഞമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്സതി
അവസാനം തിരുത്തിയത്
26-10-2024Vidyapr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഭാരതത്തിലുണ്ടായ ആദ്യത്തെ മുന്നേറ്റത്തിന്റെ അടയാളങ്ങൾ പതിഞ്ഞു കിടക്കുന്നത് പനമരത്താണ്.ഇത് ​​ എഴുതപ്പെടാത്ത ഒന്നാം സ്വാതന്ത്ര്യ സമരമാണ്.വീര പഴശ്ശിയുടെ പോരാട്ടങ്ങളിൽ പനമരത്തിന്റെ മണ്ണ് പുളകം കൊണ്ട ഒരു കാലമുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി വയനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പനമരത്താണ് ബ്രിട്ടീഷുകാർ സൈനികാസ്ഥാനം നിർമ്മിച്ചത്.ക‍ൂടുതൽ അറിയാൻ

അക്കാദമിക നേത‍ൃത്വം

  • പ്രൻസിപ്പാൾ ഇൻ ചാർജ്.

രമേശ്‍ക‍ുമാർ

  • ഹെഡ്‍മാസ്റ്റർ

വി.മോഹനൻ(ക‍ൂട‍ുതൽ അറിയാൻ അധ്യാപകർ കാണ‍ുക)

അധ്യാപകർ

അധ്യാപകരെ കുറിച്ച് അറിയാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.

ക്രമ നമ്പർ പേര് തസ്‍തിക ഫോട്ടോ ഫോൺ നമ്പർ മറ്റ് വിവരങ്ങൾ
1 വി മോഹനൻ ഹെഡ്‍മാസ്റ്റർ
9947345216 ക‍ൂട‍ുതൽ  വിവരങ്ങൾ
മറ്റ‍ുള്ള  അദ്ധ്യാപകരുടെ വിവരങ്ങൾ അറിയാൻ

അനധ്യാപകർ

അനധ്യാപകരെ കുറിച്ച് അറിയാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക

ക്രമ നമ്പർ പേര് തസ്‍തിക ഫോട്ടോ ഫോൺ നമ്പർ മറ്റ് വിവരങ്ങൾ
1 പ്രിയ.ബി എൽ.ഡി.സി
9656168061
2 പദ്‍മരാജ് കെ ബി എൽ.ജി.എസ്
3 ബീന എൻ എൽ.ജി.എസ്
4 ആൽബർട്ട്  ആന്റോ എൽ.ഡി.സി
5 അരുൺ കെ വി എൽ.ജി.എസ്

പി .ടി .എ

പി. ടി. എ യെ കുറിച്ച് അറിയാൻ

ഇൻക്ല‍ൂസിവ് എഡ്യൂക്കേഷൻ സെൻ‍റർ

വിദ്യാലയത്തിനോട് ചേർന്ന് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് ലഭിക്കുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ധനസഹായം കൊണ്ട് നിർമ്മിച്ച പ്രത്യേക കെട്ടിടത്തിലാണ് ഇൻക്ലൂസിവ് എഡ്യൂ്ക്കേഷൻ സെൻ‍റർ പ്രവർത്തിക്കുന്നത്.ക‍ൂട‍ുതൽ അറിയാൻ

നേട്ടങ്ങൾ

ആർട്ട് ഗാലറി

കുട്ടികളുടെ ചിത്രങ്ങൾ കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.കൂടുതൽ വായിക്കുക

പഠനാനുബന്ധ പ്രവർത്തനങ്ങൾ

നേർക്കാഴ്ച‍‍‍‍‍‍‍‍

മുൻ സാരഥികൾ

മുൻ സാരഥികളെ കുറിച്ച് അറിയാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക

ക്രമ നമ്പർ പേര് വർഷം മൊബൈൽ നമ്പർ
1 സി.ടി.അബ്രഹാം 1991
2 ആനന്ദവല്ലി 1992
3 വി.പി.ഗോപാലൻ 1993
4 1994
5 എം കെ അപ്പുണ്ണി, സി പദ്മിനി 1995
6 എൻ രാജൻ 1996
7 പി ടി എലിസബത്ത്, ടി മാധവൻ 1997
8 ടി മാധവൻ 1998-1999
9 ടി എം ജോർജ്ജ് 2000-2003
10 ഇ പി രമണി 2004
11 ഗ്രേസമ്മ ജേക്കബ് 2005
12 പദ്മാവതി അമ്മ 2006
13 പി ഗൗരി 2007
14 കെ സരോജ, മേരി ജോസ് 2008
15 കെ ടി മോഹൻദാസ് 2009
16 വി വി തോമസ് 2010
17 എം മുകുന്ദൻ 2011
18 ആർ ഹരിപ്രിയ 2012-2013
19 വാസുദേവൻ കെ എ 2014-2015
20 റോസമ്മ സാലിഗ്രാമത്ത് 2015-2016
21 ശശിധരൻ പി 2016-2017
22 ജോഷി.കെ.ജോസഫ് 2018 7907367184
23 മോഹനൻ കെ

.........നിലവിൽ ത‍ുടര‍ുന്ന‍ു

2019

വഴികാട്ടി

  • പനമരം ബസ്സ് സ്റ്റാൻഡിൽ നിന്ന് 500.മി. അകലം
  • പനമരം ഗവ.ഹോസ്‍പിറ്റലിൽ നിന്ന് 30.00 മി അകലം


Map
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പനമരം&oldid=2583205" എന്ന താളിൽനിന്ന് ശേഖരിച്ചത്