"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:34, 26 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→ഐക്യരാഷ്ട്രസഭ സ്ഥാപന ദിനം.) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 3: | വരി 3: | ||
== ജൂൺ 3.സ്കൂൾ പ്രവേശനോത്സവം-2024 == | == ജൂൺ 3.സ്കൂൾ പ്രവേശനോത്സവം-2024 == | ||
[[പ്രമാണം:15051 praveshnolsavam24 11.jpg|ലഘുചിത്രം|355x355px|സ്കൂൾ പ്രവേശനോത്സവം-2024]] | [[പ്രമാണം:15051 praveshnolsavam24 11.jpg|ലഘുചിത്രം|355x355px|സ്കൂൾ പ്രവേശനോത്സവം-2024]] | ||
സംസ്ഥാന തല പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെഎട്ടരയോടെ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ സ്കൂളിൻറെ പ്രവേശന കവാടത്തിൽ എത്തുകയും അവിടെ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചാനയിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ നിരനിരയായി നിന്ന് ആശംസകൾ അർപ്പിച്ചു.ഹെഡ്മാസ്റ്റർ | സംസ്ഥാന തല പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെഎട്ടരയോടെ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ സ്കൂളിൻറെ പ്രവേശന കവാടത്തിൽ എത്തുകയും അവിടെ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചാനയിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ നിരനിരയായി നിന്ന് ആശംസകൾ അർപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൾ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ടോം ജോസ് മറ്റ് പിടിഎ അംഗങ്ങൾ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും സ്വീകരണ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ പ്രവേശനോത്സവം-2024/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]. | ||
''പ്രവേശനോത്സവം 2024 വീഡിയോ കാണാം താഴെ link ൽ click'' | ''പ്രവേശനോത്സവം 2024 വീഡിയോ കാണാം താഴെ link ൽ click'' | ||
വരി 17: | വരി 17: | ||
== ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു. == | == ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു. == | ||
[[പ്രമാണം:15051 tree planting v.jpg|ഇടത്ത്|ലഘുചിത്രം|290x290ബിന്ദു|എൻസിസിയുടെ ആഭിമുഖ്യത്തിൽ മുത്തങ്ങയിൽ തൈ നടുന്നു.]] | [[പ്രമാണം:15051 tree planting v.jpg|ഇടത്ത്|ലഘുചിത്രം|290x290ബിന്ദു|എൻസിസിയുടെ ആഭിമുഖ്യത്തിൽ മുത്തങ്ങയിൽ തൈ നടുന്നു.]] | ||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ ,എൻസിസിയുടെ ആഭിമുഖ്യത്തിൽ വനത്തിൽ വിത്ത് എറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ ,എൻസിസിയുടെ ആഭിമുഖ്യത്തിൽ വനത്തിൽ വിത്ത് എറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ.ഷാജി.സി.സി വിദ്യാർഥികൾക്ക് സന്ദേശം നൽകി. | ||
=== "സീഡ്ബോൾ ത്രോ" ആവേശമായി. === | === "സീഡ്ബോൾ ത്രോ" ആവേശമായി. === | ||
വരി 29: | വരി 29: | ||
== ജൂൺ 13.ആന്റി റാബീസ് ദിനം . == | == ജൂൺ 13.ആന്റി റാബീസ് ദിനം . == | ||
[[പ്രമാണം:15051 anti rabis day.jpg|ലഘുചിത്രം|355x355px|ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നു.]] | [[പ്രമാണം:15051 anti rabis day.jpg|ലഘുചിത്രം|355x355px|ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നു.]] | ||
ആന്റി റാബീസ് ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ സന്ദേശം നൽകി.ആരോഗ്യവകുപ്പിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.അസംപ്ഷൻ ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.ആന്റി റാബിസ് ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു .അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി ജേക്കബ് എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.വിഷ ജീവികളായ പാമ്പ്, അതുപോലെതന്നെ വളർത്തുന്ന മൃഗങ്ങളായ പൂച്ച, നായ മുതലായവയിൽ നിന്നുള്ള കടിയേറ്റാൽ ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണമെന്നും ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.തുടർച്ചയായി 8 മിനിറ്റ് സോപ്പ് ഉപയോഗിച്ച് വെള്ളത്തിൽ കഴുകണം.ചടങ്ങിൽ പിടിഎ എം പി ടി എ പ്രതിനിധികളും പങ്കെടുത്തു. | ആന്റി റാബീസ് ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ സന്ദേശം നൽകി.ആരോഗ്യവകുപ്പിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.അസംപ്ഷൻ ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.ആന്റി റാബിസ് ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു .അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ,യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി ജേക്കബ് എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.വിഷ ജീവികളായ പാമ്പ്, അതുപോലെതന്നെ വളർത്തുന്ന മൃഗങ്ങളായ പൂച്ച, നായ മുതലായവയിൽ നിന്നുള്ള കടിയേറ്റാൽ ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണമെന്നും ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.തുടർച്ചയായി 8 മിനിറ്റ് സോപ്പ് ഉപയോഗിച്ച് വെള്ളത്തിൽ കഴുകണം.ചടങ്ങിൽ പിടിഎ എം പി ടി എ പ്രതിനിധികളും പങ്കെടുത്തു. | ||
== ജൂൺ 15.ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ. == | == ജൂൺ 15.ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ. == |