"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=1144
|ആൺകുട്ടികളുടെ എണ്ണം 1-10=1144
|പെൺകുട്ടികളുടെ എണ്ണം 1-10=629
|പെൺകുട്ടികളുടെ എണ്ണം 1-10=629
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2658
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1380
|അദ്ധ്യാപകരുടെ എണ്ണം 1-10=102
|അദ്ധ്യാപകരുടെ എണ്ണം 1-10=102
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=843
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=42
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=42
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=81
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=81
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=122
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശോഭ സി എസ്
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സജി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ എൻ
|പ്രധാന അദ്ധ്യാപകൻ=മീര ബി നായർ
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്41098-school-old.jpg
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ മേഴ്സി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=41098.jpg
|സ്കൂൾ ചിത്രം=41098.jpg
|size=350px
|size=350px

20:49, 24 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി
വിലാസം
കരുനാഗപ്പള്ളി

കരുനാഗപ്പള്ളി പി.ഒ.
,
690518
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0476 2624265
ഇമെയിൽ41098klmghsskply@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41098 (സമേതം)
എച്ച് എസ് എസ് കോഡ്02003
വി എച്ച് എസ് എസ് കോഡ്902009
യുഡൈസ് കോഡ്32130500101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1144
പെൺകുട്ടികൾ629
ആകെ വിദ്യാർത്ഥികൾ1380
അദ്ധ്യാപകർ102
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ843
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ42
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ122
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമീര ബി നായർ
അവസാനം തിരുത്തിയത്
24-10-202441098ghss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കൊ‍ല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ കരുനാഗപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ:വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ.

ചരിത്രം

കരുനാഗപ്പള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ 1902 ൽ യു പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1980 ൽ ഹൈസ്കൂൾ ആയി‍ അപ്ഗ്രേഡ് ചെയ്തതിനുശേഷം 1990 ൽ വി എച്ച് എസ് ഇ ആയും 1991 ൽ ഹയർസെക്കന്ററി വിഭാഗവും ആരംഭിച്ചു. 2000 ൽ അധികം കുട്ടികളും100 ൽ അധികം ജീവനക്കാരും ഉൾപ്പെടുന്ന ഈ സ്ഥാപനം മികവിന്റെ കേന്ദ്രം കൂടിയാണ്.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഒരോ വർഷം കഴിയുന്തോറും ഈ സ്കൂളിന്റെ ഗ്രാഫ്

മുകളിലേക്കുയർന്നുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിന്റെ ഭാഗമായി ബഹുനിലകെട്ടിടം പണിപൂർത്തിയായി. ടോയ്‍ലറ്റ് കോംപ്ളക്സ്, കമ്പ്യുട്ടർലാബ്,വി.എച്ച്.എസ് ഇ ലാബ്,സയൻസ് ലാബ് എന്നിവ ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നു.5 മുതൽ 8 വരെയുളള കുട്ടികൾക്കു ഭക്ഷണശാല,ഡൈനിംങ്ങ് ഹാൾ എന്നിവ ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ.നമ്പർ പേര് വർഷം
1 ശ്രീമതി. വിജയമ്മ ബി എസ്
2 ശ്രീമതി. ശാരദാബായി തമ്പാട്ടി
3 ശ്രീ. റ്റി. രാധാകൃഷ്ണൻ
3 ശ്രീ. ആർ. ലീലാകൃഷ്ണൻ
4 ശ്രീ. എം ഹുസൈൻ
5 ശ്രീ. സലിംഷ എ കെ 2017-18
6 ക്ലാരറ്റ് ജെ 2018-22

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് ശ്രദ്ധേയത ചിത്രം
1 ഡോ: സജിത നിസാർ (ഇ.എൻ.റ്റി. സ്പെഷ്യലിസ്റ്റ്, എ. എം. ഹോസ്പിറ്റൽ, കരുനാഗപ്പള്ളി)
2 ഡോ: നിസാർ അഹമ്മദ് (ഫിസിഷ്യൻ, എ.എം ഹോസ്പിറ്റൽ, കരുനാഗപ്പള്ളി )
3 ശ്രീ. കൃഷ്ണകുമാർ (Rtd ഡെപ്യൂട്ടി കളക്റ്റർ )‌
4 സി.ആർ.മഹേഷ് (യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് വൈസ്‌പ്രസിഡന്റ്)
5


  • ഡോ: ആസാദ് (ഡെന്റൽ സർജൻ, താലൂക്ക് ഹോസ്പിറ്റൽ‌, കരുനാഗപ്പള്ളി)
  • .ശ്രീ.റഷീദ് ആലുംകടവ് (ഡെപ്യൂട്ടി കളക്റ്റർ പി. ആർ. ഡി.)
  • ശ്രീ. റെജി ഫോട്ടോപാർക്ക് (സിനി ഡയറക്ടർ )
  • .ശ്രീ.ബോബൻ ജി. നാഥ് (എക്സ്- കൗൺസിലർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി)
  • ശ്രീ.ശക്തികുമാർ (കൗൺസിലർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി)
  • ശ്രീ.ശിവപ്രസാദ് (കൗൺസിലർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി)
  • ശ്രീ. അയ്യപ്പൻ, അസോസിയേറ്റ് പ്രൊഫസർ, റ്റി. കെ. എം. എൻജിനിയറിംഗ് കോളജ്, കൊല്ലം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കരുനാഗപ്പള്ളി
  • കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും 500 m വടക്ക്
  • ഹൈസ്കൂൾ ജംഗ്ഷന് സമീപം, ഭവാനി ടവറിന് എതിർവശം
Map