"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
ഡിജിറ്റൽ ജ്യോമട്രിക്കൽ ആൽബം | ഡിജിറ്റൽ ജ്യോമട്രിക്കൽ ആൽബം | ||
2024 സെപ്തംബർ 26 ന് നടന്ന സബ്‍ജില്ലാതല ഗണിത ക്വിസ് മത്‍സരത്തിൽ അഷിമ. വി. എസ് (10A) മൂന്നാം സ്ഥാനം കരസ്ഥമാക്കി. | 2024 സെപ്തംബർ 26 ന് നടന്ന സബ്‍ജില്ലാതല ഗണിത ക്വിസ് മത്‍സരത്തിൽ അഷിമ. വി. എസ് (10A) മൂന്നാം സ്ഥാനം കരസ്ഥമാക്കി | ||
സ്കൂൾതല ഗണിതശാസ്ത്രമേള 2024 സെപ്തംബർ 30 തിങ്കളാഴ്ച രാവിലെ 10 ന് ആരംഭിച്ചു. നമ്പർ ചാർട്ട്, ജ്യോമെട്രിക്കൽ ചാർട്ട്, ഗെയിം എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. | |||
2024 ഒക്ടോബർ 14 ന് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന സബ്ജില്ലാതല ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം അദർ ചാർട്ട് മത്സരത്തിൽ 10 B യിലെ എബൻ ബിജു A ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം സിംഗിൾ പ്രോജക്ട്മത്സരത്തിൽ 10 C ഹയ അൻവർ A ഗ്രേഡോടെ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഗെയിം മത്സരത്തിൽ ദേവനന്ദൻ. എസ്. A ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||