"ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ എച്ച് എസ് പള്ളിക്കുന്ന് എന്ന താൾ ഗവ എച്ച് എസ് എസ് പള്ളിക്കുന്ന് എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per SAMPORA) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പള്ളിക്കുന്ന് | |സ്ഥലപ്പേര്=പള്ളിക്കുന്ന് |
22:04, 21 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എച്ച് എസ് എസ് പള്ളിക്കുന്ന് | |
---|---|
വിലാസം | |
പള്ളിക്കുന്ന് ജി എച്ച് എസ് എസ് പള്ളിക്കുന്ന്
പി ഒ പള്ളിക്കുന്ന് 670004 , പള്ളിക്കുന്ന് പി.ഒ. , 670004 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 0497 2746430 |
ഇമെയിൽ | hmghsspallikunnu@gmail.com |
വെബ്‍സൈറ്റ് | http..//pallikunnu-government-higher-secondary-school.business.site- |
കോഡുകൾ | |
സ്കൂൾ കോഡ് | 13012 (സമേതം) |
എച്ച് എസ് എസ് കോഡ് | 13011 |
യുഡൈസ് കോഡ് | 32021300410 |
വിക്കിഡാറ്റ | Q64458825 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 297 |
പെൺകുട്ടികൾ | 276 |
ആകെ വിദ്യാർത്ഥികൾ | 509 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 270 |
പെൺകുട്ടികൾ | 353 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | യൂസഫ് ചന്ദ്രങ്കണ്ടി |
പ്രധാന അദ്ധ്യാപിക | ശ്രീജ പി കെ |
പി.ടി.എ. പ്രസിഡണ്ട് | സത്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രേമ |
അവസാനം തിരുത്തിയത് | |
21-10-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പള്ളിക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് എസ് പള്ളിക്കുന്ന്.
ചരിത്രം
1920 ൽ എലിമെന്ററി സ്കൂളായി പ്രവർത്തനം തുടങ്ങി. 1958 ൽ മലബാ൪ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി. അക്കാലത്ത് കോരൻ എന്നയാളുടെ കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. ബോർഡ് സ്ക്കൂൾ എന്നും കോരന്റെ സ്കൂൾ എന്നും പഴമക്കാർ ഈ വിദ്യാലയത്തെ വിളിക്കാറുണ്ട്. അരനൂറ്റാണ്ടിലേറെക്കാലം പ്രാഥമിക വിദ്യാലയമായി പ്രവർത്തിച്ച സ്ക്കൂൾ 1979 ൽ ഹൈസ്കൂളായി. 1997 ൽ ഹയർ സെക്കണ്ടറി സ്കൂളായി.
ഭൗതികസൗകര്യങ്ങൾ
76 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്ഥലപരിമിതി സ്കൂളിനെ വല്ലാതെ അലട്ടുന്നു. . ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ എന്നിവയുണ്ട്.എല്ലാ ക്ളാസുകളും ഹെെടെക് ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ,,പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്,സംസ്കൃതം ക്ലബ്ബ്, വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്, സോഷ്യൽ സർവ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവർത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആർട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വരച്ച 40 ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദർശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോർണർ ഒരുക്കിയിട്ടുണ്ട്.ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വൻ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
- സ്കൗട്ട് & ഗൈഡ്സ്.
സ്കൂളിൽ സ്കൗട്ട് യൂനിറ്റ് സജീവമായി പ്രവർത്തിക്കുന്നു. കണ്ണുർ പോലീസ് മൈതാനിയിൽ നടക്കാറുള്ള സ്വാതന്ത്ര്യദിന -റിപ്പബ്ലിക്ക് ദിന പരേഡുകളിൽ സ്കൗട്ട് യൂനിറ്റിന്റെ പങ്കാളിത്തം ശ്രദ്ധേയമാവാറുണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി.വി. കൃഷ്ണൻ
കെ.ടി. വിമല
പി. ശാരദാമ്മ
പി.കെ. പത്മാവതി
എ. കൃഷ്ണൻ
പി.എ. ആൽഡ്രൂസ്
ടി. സാവിത്രി
ഒ.വി. ഗോവിന്ദൻ
കെ.വി. ഭാസ്കരൻ
പത്മജ
രഘു വായോത്
സുരേന്ദ്രൻ കെ പി
സുരേന്ദ്രൻ കെ വി
സരസ്വതി കെ
അനിത സി പി
രാജീവൻ പി വി
വിൻസന്റ് രാജു ഇ
ജയസന്ധ്യ ബി
ശ്രീജ പി കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം. എസ്. വിശ്വനാഥൻ (ചലച്ചിത്ര പിന്നണി ഗായകൻ, സംവിധായകൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13012
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ