"ഗവ.എച്ച് .എസ്.എസ്.കതിരൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
==== ''സമൂഹ ചിത്രരചന'' ==== | ==== ''സമൂഹ ചിത്രരചന'' ==== | ||
കതിരൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സൈക്കോ സോഷ്യൽ ക്ലബ്ബിന്റെയും ആർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സമൂഹ ചിത്രരചന സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീരഞ്ജയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിക്ക് സൈക്കോ സോഷ്യൽ കൗൺസിലർ സൗമ്യ സ്വാഗത ഭാഷണം നടത്തി. പ്രശസ്ത ചിത്രകാരൻ ശ്രീ പൊന്ന്യം സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഒ ആർ സി ജില്ലാ കോഡിനേറ്റർ ഷമീജ, ആർട്സ് ക്ലബ് ഇൻ ചാർജ് രഞ്ജിനി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. 30 ഓളം ചിത്രകൃത്തുക്കൾ സ്കൂൾ അങ്കണത്തിൽ ബാലവേലയ്ക്കെതിരെ പ്രതിഷേധ വർണ്ണങ്ങൾ തീർത്തു. | കതിരൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സൈക്കോ സോഷ്യൽ ക്ലബ്ബിന്റെയും ആർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി സമൂഹ ചിത്രരചന സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീരഞ്ജയുടെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിക്ക് സൈക്കോ സോഷ്യൽ കൗൺസിലർ സൗമ്യ സ്വാഗത ഭാഷണം നടത്തി. പ്രശസ്ത ചിത്രകാരൻ ശ്രീ പൊന്ന്യം സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഒ ആർ സി ജില്ലാ കോഡിനേറ്റർ ഷമീജ, ആർട്സ് ക്ലബ് ഇൻ ചാർജ് രഞ്ജിനി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. 30 ഓളം ചിത്രകൃത്തുക്കൾ സ്കൂൾ അങ്കണത്തിൽ ബാലവേലയ്ക്കെതിരെ പ്രതിഷേധ വർണ്ണങ്ങൾ തീർത്തു. | ||
21.10.2024 '''''അക്ഷരനിറവ്''''' | |||
മലയാളത്തിന്റെ മഹത്വവും പ്രാധാന്യവും പുതുതലമുറയിൽപ്പെട്ട വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും കുട്ടികളിൽ വായനാ ശീലം. പ്രോത്സാഹിപ്പിക്കുന്നതിനും കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പരിപാടിയാണ് 'അക്ഷരനിറവ്'.ഒക്ടോബർ 1 മുതൽ നവംബർ 4 വരെ കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുത്ത 10 സ്‌കൂളുകളിൽ കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അക്ഷരനിറവ് പരിപാടി 21.10.2024 ജീവിച്ച് എസ് എസ് കതിരൂരിൽസംഘടിപ്പിച്ചു | |||
കേരള സംസ്ഥാന ബാലസാഹിത ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡണ്ട് പള്ളിയറ ശ്രീധരൻ ആദ്യക്ഷ വഹിച്ചു | |||