"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 441: | വരി 441: | ||
[[പ്രമാണം:19009-TEACHERS DAY 2024.jpg|ലഘുചിത്രം|554x554ബിന്ദു|TEACHERS DAY 2024]] | [[പ്രമാണം:19009-TEACHERS DAY 2024.jpg|ലഘുചിത്രം|554x554ബിന്ദു|TEACHERS DAY 2024]] | ||
അധ്യാപകദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ NSS യൂണിറ്റ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു . NSS കോർഡിനേറ്റർ പി. ഇസ്മായിൽ മാസ്റ്റർ, സോഷ്യൽ സയൻസ് അധ്യാപകരായ എ.ടി. സൈനബ ടീച്ചർ, ടി.പി അബ്ദുറഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | അധ്യാപകദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ NSS യൂണിറ്റ് സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിച്ചു . NSS കോർഡിനേറ്റർ പി. ഇസ്മായിൽ മാസ്റ്റർ, സോഷ്യൽ സയൻസ് അധ്യാപകരായ എ.ടി. സൈനബ ടീച്ചർ, ടി.പി അബ്ദുറഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | ||
== '''സ്കൂൾ തല ശാസ്ത്രമേള (28-10-24)''' == | |||
സ്കൂൾതല ശാസ്ത്രമേള നടന്നു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവൃത്തി പരിചയം, ഐ.ടി എന്നീ വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു | |||
[[പ്രമാണം:19009 -school science fair.jpg|ലഘുചിത്രം|416x416ബിന്ദു|school science fair]] | |||
[[പ്രമാണം:19009-school science fair 1.resized.jpg|ഇടത്ത്|ലഘുചിത്രം|388x388ബിന്ദു|school science fair 1]] | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-school science fair -2.resized.jpg|ലഘുചിത്രം|school science fair -2]] | |||
![[പ്രമാണം:19009-school science fair 3.jpg|ലഘുചിത്രം|school science fair 3]] | |||
|} | |||
== '''ഈ വർഷത്തെ സ്കൂൾ വാർഷിക സ്പോർട്സ് സമാപിച്ചു.''' == | |||
സെപ്തംബർ 30, ഒക്ടോബർ 1 തിയ്യതികളിലായി സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൾ ഒ ഷൗക്കത്തലി മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ , സ്പോർട്സ് കൺവീനർ എം.സി ഇല്യാസ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. | |||
[[പ്രമാണം:19009 -sports meet -2024.resized.jpg|ഇടത്ത്|ലഘുചിത്രം|409x409ബിന്ദു|sports meet -2024-Inauguration]] | |||
[[പ്രമാണം:19009-school sports marchpast.resized.jpg|ലഘുചിത്രം|419x419ബിന്ദു|school sport2024 march past]] | |||
[[പ്രമാണം:19009-prize distribution to olympic quiz winners.jpg|ലഘുചിത്രം|398x398ബിന്ദു|prize distribution to olympic quiz winners]] | |||
രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. ഗ്രീൻ ഹൈസ് കിരീടം നേടി. | |||
സമാപന ചടങ്ങിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർക്ക് സ്പോർട്സ് ക്ലബ്ബിൻ്റെ പ്രത്യേക ഉപഹാരം നൽകി. | |||