"ജി. ടി. എച്ച്. എസ്. മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
No edit summary |
||
വരി 194: | വരി 194: | ||
|'''2024''' | |'''2024''' | ||
|'''Sri. P M Ramesan''' | |'''Sri. P M Ramesan''' | ||
| | |||
| | |||
|- | |||
|'''15''' | |||
|'''2024''' | |||
|'''Sri. Najam A J (Full additional Charge)''' | |||
| | |||
|- | |||
|'''15''' | |||
|'''2024''' | |||
|'''Sri. Anish (Continuing)''' | |||
| | | | ||
|- | |- |
21:56, 18 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
കാസർകോട് ജില്ലയിലെ കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ കാസർകോട് ഉപജില്ലയിലെ മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ബദ്രടുക്ക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ജി. ടി. എച്ച്. എസ്. മൊഗ്രാൽ പുത്തൂർ | |
---|---|
വിലാസം | |
ബദ്രടുക്ക ബദ്രടുക്ക പി.ഒ. , 671124 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 04994 232969 |
ഇമെയിൽ | thsmogralputhur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11501 (സമേതം) |
യുഡൈസ് കോഡ് | 32010300111 |
വിക്കിഡാറ്റ | Q64399095 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മൊഗ്രാൽപുത്തൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 130 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 137 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമേശൻ പി എം |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല |
അവസാനം തിരുത്തിയത് | |
18-10-2024 | Najamschoolwiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂളിനെക്കുറിച്ച്
1984 ൽ ഒരു സാങ്കേതിക വിദ്യാലയം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സാങ്കേതിക വിദ്യഭ്യാസവകുപ്പിൻ കീഴിൽ ഫിറ്റിങ്, ഇലക്ട്രോണിക്സ് , എന്നീ ട്രേഡുകളോടെ 30 കുട്ടികളുമായി ആദ്യ ബാച്ച് ഒരു വാടകകെട്ടിടത്തിലാണ് തുടങ്ങിയത്. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം 2005 -ൽ മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ബദ്രഡുക്കയിൽ നിർമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
6.3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും 4 കെട്ടിടത്തിലായി 4 വര്ക്ക്ഷോപ്പ്കളു്ം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടറു ലാബു അതില് 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
സാരഥി (Superintendent)
202 to 2024 May Sri. P M Ramesan (Superintendent)
എഞ്ചിനീയറിംഗ് ഇൻസ്‌ട്രക്ടർ
ക്രമ നമ്പർ | പേര് | കാലം |
---|---|---|
1 | രാജീവ് | |
2 | ഫെലിക്സ് ലിജൊ | 2022-2023 |
3 | നജാം എ ജെ | 2023-2024 |
4 | ||
5 |
ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്ര്.റ്റ്സ്മാൻ
2022- (ഇൻ ചാർജ് )
October 2023 - ഹാരിസ്
വർക്ഷോപ് ഫോർമാൻ
2022 - ഹസൈനാർ (ഇൻ ചാർജ് )
മുൻ സാരഥികൾ
2008 മുതല് Sri. N P പ്രകാശൻ
ക്രമ നമ്പർ | കാലയളവ് | പേര് | റിമാർക്സ് | |
---|---|---|---|---|
1 | 1984 - 1987 | |||
2 | 1987 - 1990 | |||
3 | 1990 - 1993 | |||
4 | 1993 - 1996 | |||
5 | 1996 - 1999 | |||
6 | 1999 - 2001 | |||
7 | 2001 - 2004 | |||
8 | 2004 - 2008 | |||
9 | 2008 - 20 | Sri. N P പ്രകാശൻ | ||
10 | 2011 - 2014 | |||
11 | 2014 - 2017 | |||
12 | 2017 - 2020 | |||
13 | 2020 - 2023 | |||
14 | 2023 - | |||
15 | 2024 | Sri. P M Ramesan | ||
15 | 2024 | Sri. Najam A J (Full additional Charge) | ||
15 | 2024 | Sri. Anish (Continuing) | ||
വർക് ഷോപ്പ് ജീവനക്കാർ
1) ഹസൈനാർ
2) ലിജോ ഫെലിക്സ്
3) ഖലീൽ
4) ജിതേഷ്
5) കിഷോർ
6) മുഹമ്മദ്
7) ബൈജു
8) വിഷ്ണു
9) രാജേഷ്
10) ജോബിഷ്
11) പ്രമോദ്
മുൻ വർക് ഷോപ്പ് ജീവനക്കാർ
1) കിഷോർ
2) മുഹമ്മദ്
അദ്ധ്യാപകർ
1) ഹാരിസ്
2) നജാം എ ജെ
3) ആശ്രിത്
4) ലിജോ ഫെലിക്സ്
5)
മുൻ അദ്ധ്യാപകർ
1) മനോജ്
2) രാജീവ്
3) ഫൗസിയ
മുൻ ഗസ്റ്റ് അദ്ധ്യാപകർ
1)
ഓഫീസ് സ്റ്റാഫ്
1) സതീഷ് കൂമാർ (H C)
2) ഷീബ
3) സിമി
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
- കാസർകോട് നിന്നും ചൗക്കി വഴി കമ്പാർ പോകുന്ന ബസ്സിൽ കയറിയാൽ സകൂളിന്റെ മുമ്പിൽ സ്റ്റോപിൽ ഇറങ്ങാം. ഓരോ അര മണിക്കൂറിലും ബസ്സ് കിട്ടും.
- NH 17 ന് തൊട്ട് മൊഗ്റാല് പുത്തൂര് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 11501
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ ചിത്രം
- ഭൂപടത്തോടു കൂടിയ താളുകൾ