"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
==ജീവിതം ലഹരിയാക്കാം: ശ്രീ വി ജി രവീന്ദ്രനാഥ്== | ==ജീവിതം ലഹരിയാക്കാം: ശ്രീ വി ജി രവീന്ദ്രനാഥ്== | ||
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചാത്യാത്ത് ഇടവക കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിന്റെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ലഹരി വഴിയിലെ ചതികുഴികൾ എന്ന വിഷയത്തിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ ശ്രീ വി ജി രവീന്ദ്രനാഥ് ക്ലാസ് നയിച്ചു. | ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചാത്യാത്ത് ഇടവക കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിന്റെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ലഹരി വഴിയിലെ ചതികുഴികൾ എന്ന വിഷയത്തിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ ശ്രീ വി ജി രവീന്ദ്രനാഥ് ക്ലാസ് നയിച്ചു. | ||
==ലഹരി വിരുദ്ധ പാർലമെന്റ്== | |||
[[പ്രമാണം:26036_ലഹരി വിരുദ്ധ പാർലമെന്റ്.jpg|ലഘുചിത്രം|447x447ബിന്ദു|ലഹരി വിരുദ്ധ പാർലമെന്റ് ]] | |||
വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 30 ന് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിക്കുകയുണ്ടായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഇരു ഗ്രൂപ്പുകളായി തിരിച്ചതിനുശേഷം പാർലമെന്റിൽ പ്രതീക്ഷ ഭരണപക്ഷ പാർട്ടിയായി രൂപപ്പെടുത്തിയ ശേഷം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ചർച്ച ചെയ്യുകയുണ്ടായി. തുടർന്ന് ലഹരി വിരുദ്ധത്തിനായി ബില്ല് സമർപ്പണവും വോട്ടെടുപ്പും നടന്നു. ലഹരിക്കെതിരെ ഇന്നത്തെ വിദ്യാർത്ഥികൾ എങ്ങനെ പ്രതികരിക്കണം എന്നീ വിഷയത്തെ ആസ്പദമാക്കി നിരവധി അഭിപ്രായങ്ങളും നിർദേശങ്ങളും വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് രൂപപ്പെടുകയുണ്ടായി . സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പാർലമെന്റിൽ വിദ്യാർത്ഥികൾ തങ്ങളുടെ അഭിപ്രായങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു. | |||
==ക്ലാസ്സ് റൂമിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ== | |||
ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജൂൺ 31 ന്ക്ലാസ് റൂമിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകൾ നടത്തുകയുണ്ടായി. പ്രസ്തുത ദിനം വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണം മത്സരവും സംഘടിപ്പിച്ചു. | |||