"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 44: | വരി 44: | ||
== 68മത് കേരള ജൂനിയർ അത്‌ലറ്റിക്സ് അണ്ടർ 16 വിഭാഗത്തിൽ കാർത്തികിന് രണ്ടാം സ്ഥാനം == | == 68മത് കേരള ജൂനിയർ അത്‌ലറ്റിക്സ് അണ്ടർ 16 വിഭാഗത്തിൽ കാർത്തികിന് രണ്ടാം സ്ഥാനം == | ||
കേരളസ്റ്റേറ്റ് അസോസിയേഷൻ 68മത് കേരള ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ ബോയിസ് സ്കൂളിലെ കാർത്തിക് എൻ എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞവർഷം നടന്ന സംസ്ഥാന ജൂനിയർ ബോയ്സ് ഷോർട്ട് മത്സരത്തിൽ കാർത്തിക് സ്വർണ മെഡൽ നേടിയിരുന്നു. | കേരളസ്റ്റേറ്റ് അസോസിയേഷൻ 68മത് കേരള ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ ബോയിസ് സ്കൂളിലെ കാർത്തിക് എൻ എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞവർഷം നടന്ന സംസ്ഥാന ജൂനിയർ ബോയ്സ് ഷോർട്ട് മത്സരത്തിൽ കാർത്തിക് സ്വർണ മെഡൽ നേടിയിരുന്നു. | ||
=== 2024-25 വർഷത്തെ സ്കൂൾ ഒളിമ്പിക്സ് ലോഗോ രൂപകൽപന: മുഹസിന് വീണ്ടും അംഗീകാരം === | |||
ഒക്ടോബർ 23 മുതൽ 25 തീയതി വരെ കൽപ്പറ്റ ജനചന്ദ്രൻ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സ്കൂൾ ഒളിമ്പിക്സിലുള്ള ലോഗോ രൂപകൽപന മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ മുഹമ്മദ് മുഹ്സിൻ രൂപകൽപ്പന ചെയ്ത ലോഗോ തെരഞ്ഞെടുത്തു. നേരത്തേ ശാസ്ത്രമേളക്കായുള്ള ലോഗോ രൂപകൽപന മത്സരത്തിലും, മുൽ ജില്ലാ കലാമേളയിലും മുഹസിൻ്റെ ലോഗോ തിരഞ്ഞെടുത്തിരുന്നു . | |||