"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
  }}ലിറ്റിൽ കൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13 ന് നടന്നു. ജൂൺ 8വരെ ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. ജൂൺ 9ന് വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യമാതൃകകളും വീഡിയോകളും പരിചയപ്പെടുത്തി. 96 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം  40 വിദ്യാർത്ഥികളാണ് അംഗത്വം നേടിയത്. ജൂലൈ 17 ന് പ്രിലിമിനറി ക്യാമ്പ് നടന്നു. കൈറ്റ് മാസ്‍റ്റർ ട്രൈന‍ർ ആഘോഷ് സ‍ർ ക്യാമ്പിന് നേതൃത്വം നൽകി. ബുധനാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ 5 മണി വരെ  വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.
  }}ലിറ്റിൽ കൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13 ന് നടന്നു. ജൂൺ 8വരെ ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. ജൂൺ 9ന് വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യമാതൃകകളും വീഡിയോകളും പരിചയപ്പെടുത്തി. 96 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം  40 വിദ്യാർത്ഥികളാണ് അംഗത്വം നേടിയത്. ജൂലൈ 17 ന് പ്രിലിമിനറി ക്യാമ്പ് നടന്നു. കൈറ്റ് മാസ്‍റ്റർ ട്രൈന‍ർ ആഘോഷ് സ‍ർ ക്യാമ്പിന് നേതൃത്വം നൽകി. ബുധനാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ 5 മണി വരെ  വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.


സ്കൂൾ ലെവൽ ക്യാമ്പ്
'''സ്കൂൾ ലെവൽ ക്യാമ്പ്'''


2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് 2024 ഒക്ടോബർ 09 ബുധനാഴ്ച വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഹെഡ് മാസ്റ്റർ കെ കെ
2024 ഒക്ടോബർ 09 ബുധനാഴ്ച നടന്ന 2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഹെഡ് മാസ്റ്റർ കെ കെ <big>ഉസ്മാൻ</big> അധ്യക്ഷത വഹിച്ചു. വി കെ അബൂബക്കർ, കെ സി ബാബു, വി പി ഷീബ പ്രസംഗിച്ചു. കൈറ്റ് മാസ്റ്റർ ടി ബി മനാഫ് സ്വാഗതവും യൂനിറ്റ് ലീഡർ സുദേവ് സുനിൽ നന്ദിയും പറഞ്ഞു. ആർപി ടി സക്കീന ക്യാമ്പിന് നേതൃത്വം നൽകി.
അധ്യക്ഷത വഹിച്ചു. വി കെ അബൂബക്കർ, കെ സി ബാബു, വി പി ഷീബ പ്രസംഗിച്ചു. കൈറ്റ് മാസ്റ്റർ ടി ബി മനാഫ് സ്വാഗതവും യൂനിറ്റ് ലീഡർ സുദേവ് സുനിൽ നന്ദിയും പറഞ്ഞു. ആർപി ടി സക്കീന ക്യാമ്പിന് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+MEMBERS LIST
|+MEMBERS LIST

19:44, 11 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ലിറ്റിൽകൈറ്റ്സ് 2023-26

16042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16042
യൂണിറ്റ് നമ്പർLK/2018/16042
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ലീഡർസുദേവ് സുനിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൽ മനാഫ് ടി ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീബ വി പി
അവസാനം തിരുത്തിയത്
11-10-2024Vadakara16042

ലിറ്റിൽ കൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13 ന് നടന്നു. ജൂൺ 8വരെ ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. ജൂൺ 9ന് വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യമാതൃകകളും വീഡിയോകളും പരിചയപ്പെടുത്തി. 96 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം 40 വിദ്യാർത്ഥികളാണ് അംഗത്വം നേടിയത്. ജൂലൈ 17 ന് പ്രിലിമിനറി ക്യാമ്പ് നടന്നു. കൈറ്റ് മാസ്‍റ്റർ ട്രൈന‍ർ ആഘോഷ് സ‍ർ ക്യാമ്പിന് നേതൃത്വം നൽകി. ബുധനാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ 5 മണി വരെ വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.

സ്കൂൾ ലെവൽ ക്യാമ്പ്

2024 ഒക്ടോബർ 09 ബുധനാഴ്ച നടന്ന 2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. വി കെ അബൂബക്കർ, കെ സി ബാബു, വി പി ഷീബ പ്രസംഗിച്ചു. കൈറ്റ് മാസ്റ്റർ ടി ബി മനാഫ് സ്വാഗതവും യൂനിറ്റ് ലീഡർ സുദേവ് സുനിൽ നന്ദിയും പറഞ്ഞു. ആർപി ടി സക്കീന ക്യാമ്പിന് നേതൃത്വം നൽകി.

MEMBERS LIST
Si No Ad No NAME
1 8223 SAHALA P
2 8258 HISHANA FATHIMA
3 8264 AYISHA M V
4 8272 SHANA SHERIN K
5 8276 MUHAMMED SINAN V K
6 8291 SUDEV SUNIL
7 8304 MURSHID K
8 8312 FAHMIDA K V
9 8314 IRFANA V P
10 8315 NAJEEHA FATHIMA U K
11 8316 NIVEDITHA M A
12 8318 SOORYA DEV P K
13 8321 SURYADEV C
14 8334 NAFEESATHUL MISIRIYA T T
15 8345 NADA FATHIMA A K
16 8346 MUHAMMED NAJFAL T K
17 8347 SIYAD K K
18 8351 MUHAMMAD MIDLAJ T P
19 8358 MUHAMMAD RIDHAN
20 8360 AYISHA NASEER K V
21 8367 HANNATH P
22 8375 MUHAMMED HISHAM T
23 8388 MUHAMMED SALMAN V
24 8390 FATHIMA HANIYYA P K
25 8394 MUHAMMED NAJIL
26 8400 SABITH K
27 8401 FATHIMA M
28 8403 MUHAMMED SABIN M S
29 8407 LANA FATHIMA V P
30 8410 MUHAMMED ADNAN K K
31 8414 FATHIMATHUL BATHOOL
32 8441 NIHAL SHABEER
33 8467 FATHIMA MINHA P
34 8470 SHIFNA AYISHA K K
35 8496 MUHAMMED AMEEN P
36 8497 YOUSAF RAZA ABDULLA
37 8505 AFNAS T
38 8517 MUHAMMED MAZIN C
39 8521 MUHAMMED FAHEEM
40 8529 MUHAMMED RAVVAN