"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
പ്രശസ്ത മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ (ബേപ്പൂർ സുൽത്താൻ)ചരമദിനമായ ജൂലൈ 5 ന് ആയാപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂളിലെ സീനിയർ ടീച്ചർ ശ്രീമതി.സുജതോമസ് മുഖ്യ പ്രഭാഷണം നടത്തി. ബഷീർ കൃതികളുടെ പ്രത്യേകതകളും കഥാപാത്ര സ്വഭാവങ്ങളും ടീച്ചർ ഇതിൽ പ്രതിപാദിച്ചു. അധ്യാപകരായ ശ്രീമതി.ശ്രീലേഖ,ശ്രീമതി. തിങ്കൾ എന്നിവർ ബഷീർ അനുസ്മരണം നടത്തി.തുടർന്ന് LP/ UP/ HS വിഭാഗങ്ങളിൽ നിന്നുമായി കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. പാത്തുമ്മയും,മജീദും,സുഹറയും, ഒറ്റക്കണ്ണൻ പോക്കറും ,ആനവാരി രാമൻനായരും,എട്ടുകാലി മമ്മൂഞ്ഞും,സൈനബയും,പൊൻകുരിശ് തോമയുമെല്ലാം സദസ്സിലെത്തിയത് കൗതുകമുണർത്തി.നിറഞ്ഞ കയ്യടികളോടെ എല്ലാരേയും സദസ്സ് വരവേറ്റു. മതിലുകളിലെ ബഷീറും നാരായണിയും പുനർജനിച്ചപ്പോൾ സദസ്സിലുള്ളവർക്കു അതൊരു നവ്യാനുഭവം തന്നെ ആയി.തുടർന്ന് ബഷീർ കൃതികളുടെ പുസ്തകപരിചയവും കുട്ടികൾ നടത്തി.ബഷീർ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരവുംനടന്നു . സ്കൂളിലെ സീനിയർ ടീച്ചർ ആയ ശ്രീമതി.സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | പ്രശസ്ത മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ (ബേപ്പൂർ സുൽത്താൻ)ചരമദിനമായ ജൂലൈ 5 ന് ആയാപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂളിലെ സീനിയർ ടീച്ചർ ശ്രീമതി.സുജതോമസ് മുഖ്യ പ്രഭാഷണം നടത്തി. ബഷീർ കൃതികളുടെ പ്രത്യേകതകളും കഥാപാത്ര സ്വഭാവങ്ങളും ടീച്ചർ ഇതിൽ പ്രതിപാദിച്ചു. അധ്യാപകരായ ശ്രീമതി.ശ്രീലേഖ,ശ്രീമതി. തിങ്കൾ എന്നിവർ ബഷീർ അനുസ്മരണം നടത്തി.തുടർന്ന് LP/ UP/ HS വിഭാഗങ്ങളിൽ നിന്നുമായി കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. പാത്തുമ്മയും,മജീദും,സുഹറയും, ഒറ്റക്കണ്ണൻ പോക്കറും ,ആനവാരി രാമൻനായരും,എട്ടുകാലി മമ്മൂഞ്ഞും,സൈനബയും,പൊൻകുരിശ് തോമയുമെല്ലാം സദസ്സിലെത്തിയത് കൗതുകമുണർത്തി.നിറഞ്ഞ കയ്യടികളോടെ എല്ലാരേയും സദസ്സ് വരവേറ്റു. മതിലുകളിലെ ബഷീറും നാരായണിയും പുനർജനിച്ചപ്പോൾ സദസ്സിലുള്ളവർക്കു അതൊരു നവ്യാനുഭവം തന്നെ ആയി.തുടർന്ന് ബഷീർ കൃതികളുടെ പുസ്തകപരിചയവും കുട്ടികൾ നടത്തി.ബഷീർ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരവുംനടന്നു . സ്കൂളിലെ സീനിയർ ടീച്ചർ ആയ ശ്രീമതി.സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | ||
=== ജൂലൈ 24 === | |||
School Social Service Scheme Unit ന്റെ ഭാഗമായി ലിംഗസമത്വവും സാമൂഹ്യബോധവും എന്ന വിഷയത്തിൽ അഡ്വ.സീമ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ക്ലാസ് എടുത്തു. | School Social Service Scheme Unit ന്റെ ഭാഗമായി ലിംഗസമത്വവും സാമൂഹ്യബോധവും എന്ന വിഷയത്തിൽ അഡ്വ.സീമ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ക്ലാസ് എടുത്തു. | ||
=== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' === | |||
2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിന്റെ രീതികളും വിവിധ ഘട്ടങ്ങളും ഇതിൽ കൂടി കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് രീതിയാണ് നടത്തിയത് | |||
=== ഒക്ടോബർ 4, 5 - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് ദ്വിദിന സഹവാസ ക്യാമ്പ് - വാതായനം === | === ഒക്ടോബർ 4, 5 - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് ദ്വിദിന സഹവാസ ക്യാമ്പ് - വാതായനം === | ||
| വരി 43: | വരി 46: | ||
സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി ബിജുകുമാർ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിന് PTA പ്രസിഡൻ്റ് ശ്രീ. സേതുമാധവൻ ആയിരുന്നു അധ്യക്ഷൻ ശ്രീമതി സുജാ തോമസ് സീനിയർ അസിസ്റ്റൻ്റ്, ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി ബിജുകുമാർ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിന് PTA പ്രസിഡൻ്റ് ശ്രീ. സേതുമാധവൻ ആയിരുന്നു അധ്യക്ഷൻ ശ്രീമതി സുജാ തോമസ് സീനിയർ അസിസ്റ്റൻ്റ്, ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | ||
=== '''LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ്''' === | |||
LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് ഒക്ടോബർ 10ന് നടത്തപ്പെട്ടു. GHSS വീയപുരം സ്കൂളിലെ LK മിസ്ട്രെസ്സും ഗണിത അധ്യാപികയുമായ ശ്രീമതി. അർച്ചന ദേവി എം എ ആണ് ക്ലാസ്സ് നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനിമേഷൻ, പ്രോഗ്രാമിങ് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സ് കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമാകത്തക്കവണ്ണം അർച്ചന ടീച്ചർ അവതരിപ്പിച്ചു. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. LK മിസ്ട്രെസ്സ്മാരായ ശ്രീമതി. സുജ തോമസ്, ശ്രീമതി. ഹേമലത എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ആൽബിൻ ജോൺ, യാദീൻ എന്നീ കുട്ടികൾ ക്യാമ്പിനെ പറ്റിയുള്ള റിവ്യൂ അവതരിപ്പിച്ചു. | |||